നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും എന്ന അവസ്ഥകൾ നമ്മളിൽ നിന്നും പൂർണ്ണമായും വിട്ടു പോകാൻ ഇത് ചെയ്താൽ മതി

നമ്മുടെ ശരീരത്തിലെ ദഹനപ്രക്രിയ ശരിയായ രീതിയിൽ നടന്നില്ലെങ്കിൽ നമുക്ക് നെഞ്ചിരിച്ചിൽ അതുപോലെ തന്നെ പുളിച്ചുതികട്ടൽ എന്നിവ ഉണ്ടാകാം. ഇനി ഇവ മാറ്റുന്നതിനു വേണ്ടിയുള്ള മൂന്നാലു മാർഗങ്ങളെക്കുറിച്ച് ആണ് ഇന്നത്തെ വീഡിയോ നിങ്ങൾക്കായി പറഞ്ഞുതരുന്നത്. ഇവ നിങ്ങൾക്ക് വീട്ടിൽ തന്നെ ചെയ്യാവുന്നതാണ്. ഇതിനായി നമുക്ക് ആദ്യം തന്നെ വേണ്ടത് അയമോദകം ആണ്. ഇത് ഒരുപാട് ഗുണം ഉള്ള പദാർത്ഥമാണ്. അയമോദകം നമുക്ക് പല രീതിയിൽ കഴിക്കാൻ സാധിക്കും. അയമോദകം മൂന്നു ലിറ്റർ വെള്ളത്തിലിട്ട് നല്ലതുപോലെ തിളപ്പിച്ചു ഒരു ദിവസത്തിൽ പല തവണയായി നമ്മൾ കുടിക്കുകയാണ് എന്നുണ്ടെങ്കിൽ നമുക്ക് പുളിച്ചുതികട്ടലും അതുപോലെ നെഞ്ചെരിച്ചിലും ഒഴിവാക്കാൻ സാധിക്കും.

അതുപോലെതന്നെ അയമോദകം പൊടിച്ച് അതിനുശേഷം ഭക്ഷണത്തിന് മുന്നേയും ശേഷവും ഉച്ചയ്ക്കും വൈകിട്ട് നമ്മൾക്ക് കഴിക്കുകയാണ് എന്നുണ്ടെങ്കിൽ നമുക്ക് നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും ഒഴിവാക്കാൻ സാധിക്കും. അതുപോലെതന്നെ അടുത്തതായി നമ്മുടെ വീട്ടിലുള്ള ഒന്നുതന്നെയാണ് മല്ലി. മല്ലിയും നമുക്ക് രണ്ട് രീതിയിൽ കഴിക്കാം. ഒന്നല്ലെങ്കിൽ പൊടിച്ചു കഴിക്കാം അല്ലെങ്കിൽ ഭക്ഷണത്തിനുശേഷം ഒരു നുളെളടുത്ത് ചവച്ചരച്ച് കഴിക്കുകയാണെങ്കിൽ നമ്മുടെ ദഹനപ്രക്രിയ എല്ലാം കൃത്യമായ രീതിയിൽ നടക്കുന്നതാണ്. ഇനി നെഞ്ചെരിച്ചിലും പുളിച്ചുതികട്ടലും പൂർണമായും ഒഴിവാക്കുന്നതിനുള്ള മറ്റുള്ള മാർഗങ്ങളെക്കുറിച്ച് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

If the digestive process in our body is not properly done, we may have a chest and a swelling. Today’s video tells you three ways to change these. You can do these at home. For this, we need a loose ness first. It’s a very good substance. We can eat ayamodaka in many ways. If we are drinking a yamoda kam a lot of water in three litres of water and drinking it several times a day, we can avoid sourness and heartburn. Similarly, if we eat ayamoda kam powder and then eat before and after lunch, we can avoid heartburn and sourness.

And malli is the same as the next one in our house. Let’s eat coriander in two ways. If you eat one or the powder or chew it after meals, our digestive process will be done in a proper way. Now you should watch this video in full to learn about other ways to avoid heartburn and swelling.

Leave a Comment

Your email address will not be published. Required fields are marked *