ഫാഷൻ ഫ്രൂട്ട് കൊണ്ട് സ്വാദിഷ്ടമായ രീതിയിലുള്ള ചമ്മന്തി ഉണ്ടാക്കാം

ഇന്ന് നമ്മൾ ഇവിടെ തയ്യാറാക്കാൻ പോകുന്നത് ഫാഷൻഫ്രൂട്ട് ഉപയോഗിച്ചുള്ള നല്ലൊരു ചമ്മന്തി ആണ്. ഇത് ഉണ്ടാക്കാൻ ഒരുപാട് പേർക്ക് അറിയാവുന്നതാണ്. ഇതിന് ആയിട്ട് നമുക്ക് ആദ്യമായി വേണ്ടത് ഒരുപാട് പഴുക്കാത്ത 4 ഫാഷൻഫ്രൂട്ട് ആണ്. ഇത് രണ്ടു രീതിയിൽ ചെയ്യുന്ന ആളുകൾ ഉണ്ട്. തോടോടുകൂടി ഉണ്ടാക്കുന്നവരും അല്ലെങ്കിൽ ഇതിനുള്ളിലെ മാതളം മാത്രം എടുത്ത് ഉപയോഗിക്കുന്നവരും.

സംശയമുണ്ടെങ്കിലും ഇവിടെ തോട് ഉൾപ്പെടെ ഇടുന്ന മാർഗ്ഗമാണ് നിങ്ങൾ കാണിച്ചുതരുന്നത്. അതിനായി ഇത് ആദ്യം തന്നെ നല്ല രീതിയിൽ ചെറുകഷണങ്ങളായി നുറുക്കേണ്ടതാണ്. അതിനുശേഷം ഇത് മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ അരച്ചെടുക്കേടതാണ്. അടുത്തതായി നമുക്ക് വേണ്ടത് അരമുറി തേങ്ങയാണ്. ഇത് നല്ലതുപോലെ ചിരകി അതിനുശേഷം ഇതിലേക്ക് ചേർക്കേണ്ടതാണ്. അടുത്തതായി നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് ചെറു ഉള്ളി ആണ്. ഇവയുടെയെല്ലാം അളവുകൾ കൃത്യമായി വീഡിയോയിൽ തന്നെ പറയുന്നുണ്ട്. ഇനി എങ്ങനെയാണ് പാഷൻ ഫ്രൂട്ട് കൊണ്ട് ചമ്മന്തി ഉണ്ടാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today we’re going to prepare a good snack with fashion fruit. Many people know how to make it. For this, the first thing we need is 4 unripe fashion fruits. There are people who do this in two ways. They are made with shells or used only by the pomegranate inside. If you doubt it, you’re showing me the way to put the shell here. For this, it should be cut into fine pieces first. Then put it in the jar of the mixer and grind it well. Next, we need half a room of coconut. It should be well-worn and then added to it. Next, we’ll add onions. The measurements of all these are accurately described in the video itself. Now you should watch this video full to see how to make a passion fruit mushroom.

Leave A Reply

Your email address will not be published.