മൂത്രത്തിൽ കല്ലിന് കൊളസ്ട്രോൾ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന തലകറക്കം പെട്ടെന്ന് മാറാൻ ഇനി ഇതു മാത്രം മതി

മൂത്രത്തിൽ കല്ലും മൂത്രത്തിൽ പഴുപ്പും അതുപോലെതന്നെ ഇടയ്ക്കിടയ്ക്ക് ഉണ്ടാകുന്ന തലകറക്കവും ഒരുപാട് ആളുകളെ അലട്ടുന്ന ഒരു പ്രശ്നമാണ്. ഇതിന് പരിഹാരമായി വീട്ടിൽ തന്നെ ചെയ്യാവുന്ന മൂന്നുനാല് എളുപ്പം മാർഗ്ഗത്തെ കുറിച്ചാണ് ഇന്നത്തെ വീഡിയോ നിങ്ങൾക്കായി പറഞ്ഞുതരുന്നത്. ആദ്യമായി തന്നെ നമ്മൾ കാണിക്കുന്നത് മൂത്രത്തിലെ പഴുപ്പ് മാറ്റുന്നതിനുള്ള മാർഗം ആണ്. സ്ത്രീകളിലാണ് പൊതുവേ ഇത് കൂടുതലായി കണ്ടുവരുന്നത്.

മൂത്രത്തിൽ പഴുപ്പ് അല്ലെങ്കിൽ മൂത്രത്തിൽ ചൊറിച്ചിൽ എന്നിവ അനുഭവപ്പെടുന്നത്. ഇങ്ങനെയുള്ള അസുഖങ്ങൾക്ക് ഒന്നാമത്തെ ഈ ടിപ്പ് വളരെ നല്ലതാണ്. അതിനായി നമ്മൾ ആദ്യം തന്നെ എന്നെ എടുക്കേണ്ടത് ബാർലി അരിയാണ്. നാല് സ്പൂൺ ബാർലി അരി ആണ് നമുക്ക് വേണ്ടത്. അത് എടുത്തതിനുശേഷം നല്ലതുപോലെ ഇവ കഴുകി വൃത്തിയാക്കി എടുക്കേണ്ടതാണ്. അതിനുശേഷം ഒരു പാത്രത്തിൽ നാല് ഗ്ലാസ് വെള്ളം എടുക്കേണ്ടത് ആവശ്യമാണ്. യൂറിനറി ഇൻഫെക്ഷൻ ഉള്ള ആളുകൾ എപ്പോഴും വെള്ളം കൂടുതൽ കുടിക്കുന്നതാണ് നല്ലത്. ഇനി മൂത്രത്തിൽ കടച്ചിൽ അതുപോലെ വേദന മൂത്രത്തിൽ കല്ല് എന്നിവ മാറുന്നതിനുള്ള ഈ നാലു മാർഗങ്ങൾ അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Stones in urine, urine sores, as well as occasional dizziness are a problem that bothers many people. Today’s video tells you about the three or four easy ways to do this at home. First of all, we are showing the way to remove the urine rash. It is most commonly seen in women.

Feeling of urine rash or urine irritation. This tip is good for such illnesses. We’ll have to take me first, barley rice. We need four spoons of barley rice. After taking it, it should be washed and cleaned. After that, it is necessary to take four glasses of water in a bowl. People with urinary infection sit ting lying in the water. Now you should watch this video to know these four ways to change urine as well as pain and stones in the urine.

Leave A Reply

Your email address will not be published.