വീട്ടിൽ മൺചട്ടി ഉണ്ടെങ്കിൽ ഉറപ്പായും ഇങ്ങനെ ചെയ്യണം ഇല്ലെങ്കിൽ എട്ടിന്റെ പണി കിട്ടും

നമ്മുടെ വീട്ടിൽ പുതിയൊരു മൺചട്ടി വാങ്ങിയാൽ അതിനെ എങ്ങനെ മയപ്പെടുത്തി എടുക്കാം എന്നതിനെക്കുറിച്ചുള്ള കാര്യങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞുതരുന്നത്. സാധാരണയായി ആളുകൾ ചെയ്തുവരുന്നത് ഒരു മൺചട്ടി വാങ്ങി കഴിഞ്ഞാൽ ഏതെങ്കിലും ഒരു ലിക്വിഡ് ഉപയോഗിച്ച് നല്ല രീതിയിൽ കഴികും. കഴുകിയതിനുശേഷം നമ്മൾ ഭക്ഷണം പാകം ചെയ്തു കഴിക്കുകയും ചെയ്യും.

എന്നാൽ അങ്ങനെയല്ല ഒരിക്കലും ചെയ്യേണ്ടത്. ഈ മൺചട്ടി അല്ലെങ്കിൽ മൺകലം മയപ്പെടുത്തി എടുക്കുന്നതിന് ഒരു രീതിയുണ്ട് ഉണ്ട്. ഇത് ഭയപ്പെടാതെ ആണ് നമ്മൾ ഭക്ഷണം പാകം ചെയ്യുന്നത് എങ്കിൽ നമുക്ക് പലതരത്തിലുള്ള അസുഖങ്ങളും മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകുന്നതാണ്. ഇത് ഭയപ്പെടുന്നതായി ആദ്യമായി നമ്മൾ ചെയ്യേണ്ടത് അരമുറി തേങ്ങ ചിരകി അതിനുശേഷം ഈ ചട്ടിയിലേക്ക് ഇട്ടു കൊടുക്കേണ്ടതാണ്. അതിനുശേഷം നമ്മൾ ഇതിലേക്ക് ചേർത്ത് കൊടുക്കേണ്ടത് തേയിലപ്പൊടി ആണ്. അതുപോലെ ഇനി എന്തൊക്കെയാണ് ഇതിലേക്ക് ചേർക്കുന്നത് എന്ന് അറിയുന്നതിനും എങ്ങനെയാണ് മൺചട്ടി അല്ലെങ്കിൽ മൺക്കലം മയപ്പെടുത്തുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കണ്ടു തന്നെ മനസ്സിലാക്കേണ്ടതാണ്.

Today’s video tells you how to soften a new pot of earthen ware in your home. Usually people do a pot of earthen ware with a liquid. After washing, we cook and eat.

But that’s not what you should do. There is a method of softening this pot or pottery. If we cook food without fear, we will have a variety of illnesses and other health problems. The first thing we have to do is to sprinkle half a room of coconut and then put it in the pan. Then we have to add tea powder to it. You should also watch this video completely to know what is added to it and how the earthen pot or earthen wall is soothing.

Leave A Reply

Your email address will not be published.