സ്ത്രീകൾ പുരുഷമ്മാർ നേരിടുന്ന പ്രശ്നമാണ് തലയിൽ മുടി ഉള്ള് ക്രമേണ കുറഞ്ഞുവരുന്നു എന്നുള്ളത് പല ആളുകളും പറയാറുണ്ട് എനിക്ക് പണ്ട് നല്ല മുടി ഉണ്ടായിരുന്നു പക്ഷേ ഇപ്പോൾ അത് നേർത്തു വന്നുകൊണ്ടിരിക്കുകയാണ് ഉദാഹരണമായി 18 വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടിക്ക് വളരെ തിക്ക് ഉള്ള നീളമുണ്ടായിരുന്ന സമയത്ത് ഒരു രണ്ടുവർഷം കഴിഞ്ഞാൽ കാണാം പെൺകുട്ടിയുടെ മുടിയുടെ സൈസ് നേരെ പകുതിയാകുന്നത് കുട്ടി മുടി ശരിയാക്കാൻ പല രീതിയിലുള്ള കാര്യങ്ങൾ ചെയ്തിട്ടും മുടിയുടെ അളവ് കുറഞ്ഞുവരുന്നു ഇതേ സാഹചര്യം തന്നെ യുവാക്കളിലും കണ്ടു എന്ന് വരാം 20 വയസ്സ് ഉണ്ടായിരുന്നപ്പോൾ നീണ്ട ഇടതൂർന്ന മുടി ഉണ്ടായിരുന്നത് ഒരുപക്ഷേ 25 വയസ്സാകുമ്പോൾ തലയോട്ടി കാണാൻ പോകുന്ന രീതിയിൽ മുടി കൊഴിഞ്ഞു പോയി എന്നു വരാം ഇത്തരത്തിൽ മുടിയുടെ തിക്ക്നെസ്സ് കുറഞ്ഞുവരുന്ന സാഹചര്യങ്ങൾ എന്തെല്ലാമാണ് എന്നും ഇത് നമുക്ക് എങ്ങനെയാണ് പരിഹരിക്കേണ്ടത് എന്നും വിശദീകരിക്കാം.
രണ്ടു തരത്തിലാണ് മുടിയുടെ തിക്ക്നസ് കുറഞ്ഞുവരുന്നത് ഒന്ന് നീളമുള്ള മുടി പൊട്ടി പോകുന്ന ഒരു സിറ്റുവേഷൻ രണ്ടാമതായി മുടി ഊരി പോകുന്ന സിറ്റുവേഷൻ എന്നാൽ എന്നാൽ മുടി കൊഴിഞ്ഞു പോകാതെ തന്നെ മുടി നേർത്തിട്ട് തലയോട്ടി കാണാൻ പാകം ആകുന്ന രീതിയിൽ ആകുന്ന ഒരു സിറ്റുവേഷനും കണ്ടു എന്ന് വരാം സാധാരണ രീതിയിൽ ആരോഗ്യമുള്ള ഒരാൾക്ക് തലയോട്ടിയിൽ ഒരു ലക്ഷം മുതൽ ഒന്നര ലക്ഷം വരെ മുടിയിലുണ്ടാകും നമ്മുടെ മുടിയിഴകൾ നിർമ്മിച്ചിരിക്കുന്നത് കരാറ്റിൻ എന്നുള്ള ഒരു പ്രോട്ടീൻ കൊണ്ടാണ് ഇത് പുറത്തേക്ക് വരുന്നു ഒരു വർഷത്തിൽ ഏകദേശം 6 ഇഞ്ച് വരെ നമ്മുടെ മുടിയിഴകൾ നീളം വെച്ചു എന്നു വരാം സാധാരണ രീതിയിൽ ആറു വർഷം മുതൽ എട്ടുവർഷം വരെ മുടിയിഴകൾ ജീവിക്കാറുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.