നല്ലൊരു ചർമത്തിന് ഇങ്ങനെ കഴിക്കൂ യുവത്വം നിലനിർത്താൻ ആഹാരത്തിലൂടെ

ഇന്നത്തെ വീഡിയോ നമ്മൾ പറയാൻ പോകുന്നത് സ്കിന്നിന് ചുളിവുകൾ മാറ്റുന്നതിനും അതുപോലെതന്നെ സ്കിൻ കുറച്ചുകൂടി സോഫ്റ്റ് ആകുന്നതിനും അതുപോലെതന്നെ യുവത്വം നിലനിർത്തുന്നതിനും വേണ്ട ആഹാരക്രമങ്ങൾ അല്ലെങ്കിൽ ഭക്ഷണരീതികളെ കുറിച്ചാണ് നിങ്ങൾക്കായി ഇന്ന് വീഡിയോയിൽ പറഞ്ഞു തരുന്നത്. അതിനായി നമ്മൾ ആദ്യം തന്നെ ചെയ്യേണ്ടത് രാവിലെ എഴുന്നേറ്റ ഉടനെ തന്നെ കൊടുക്കുന്നതിനായി ഒരു ഡിറേറാക്സ് വാട്ടർ തയ്യാറാക്കി വയ്ക്കുക എന്നതാണ്.

ഇത് എങ്ങനെയാണ് തയ്യാറാക്കുക എന്ന് വീഡിയോ കാണിച്ചു തരുന്നുണ്ട്. നമ്മുടെ ശരീരത്തിൽ ധാരാളം വിഷാംശങ്ങൾ ഉണ്ട് നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്ന് അല്ലെങ്കിൽ നമ്മൾ ശ്വസിക്കുന്ന വായുവിൽ നിന്ന് ഇങ്ങനെയൊക്കെ നമ്മുടെ രക്തത്തിൽ വിഷാംശം കലരുന്നുണ്ട്. ഈ വിശ്വാസത്തിൻറെ അളവ് കൂടുന്നതിനനുസരിച്ച് ഇത് പ്രതിഫലിക്കുന്നത് നമ്മുടെ ശരീരത്തിൽ ആയിരിക്കും അല്ലെങ്കിൽ നമ്മുടെ മുഖത്ത് ആയിരിക്കും.

ഈ വാട്ടർ കുടിക്കുന്നത് വഴി നമ്മുടെ ശരീരത്തിലെ എല്ലാ വിഷാംശത്തെ യും നീക്കി കളയാൻ സഹായിക്കുന്നതാണ്. അതുകൊണ്ട് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

Today’s video is about diets or diets that help you remove wrinkles, as well as make your skin more soft and keep you young. The first thing we need to do is to prepare a derrax water to give it as soon as we wake up in the morning. The video shows you how to make it.

Our body has a lot of toxins, and our blood is toxic from the food we eat or the air we breathe. As this belief increases, it will be reflected in our body or on our faces. Drinking this water helps to remove all toxins from our body. So you should watch this video full to see how it is made.

Leave A Reply

Your email address will not be published.