കറുത്ത ഇരുണ്ട പിടിച്ച ചുണ്ടുകൾ എല്ലാം മാറി തൊണ്ടിപ്പഴം പോലെ ചുവക്കാൻ

ഒരുപാട് ആളുകളെ അലട്ടുന്ന ഒരു പ്രശ്നമാണ് ചുണ്ടുകൾ കറുത്തിരിക്കുന്നു അല്ലെങ്കിൽ പണ്ട് വലിച്ച സിഗരറ്റിന്റെ കറ ഇരിക്കുന്നു എന്നതൊക്കെ ഇന്ന് നമ്മൾ ഇവിടെ പരിചയപ്പെടുത്തുന്നത് ഇങ്ങനെ ചുണ്ടിൽ പിടിച്ചിരിക്കുന്ന കറയും എല്ലാം പൂർണമായി തന്നെ ഇല്ലാതെയാക്കി ചുണ്ടുകൾ തുണ്ടിപ്പഴം പോലെ ചുവന്ന തുടുക്കാൻ ആയി സഹായിക്കുന്ന വീട്ടിൽ വളരെ എളുപ്പത്തിൽ തന്നെ ചെയ്യാൻ സാധിക്കുന്ന ഒരു കിടിലൻ റെമഡിയാണ് ഇപ്പോൾ സമയം കളയാതെ ഇത് എങ്ങനെ ചെയ്യാം എന്ന് നമുക്ക് നോക്കാം ആദ്യമേ തന്നെ നമ്മുടെ ചുണ്ടുകൾ സ്ക്രബ്ബ് ചെയ്യേണ്ടതുണ്ട് അതിനായി നമുക്ക് ഒരു സ്ക്രബർ ഉണ്ടാക്കാം സ്ക്രബർ ഉണ്ടാക്കാനായി ആദ്യമേ തന്നെ ഒരു സ്പൂൺ പഞ്ചസാര എടുക്കുക ഇതിലേക്ക് അല്പം തേൻ ചേർത്തു കൊടുക്കുക ശേഷം ഇത് നല്ലതുപോലെ മിക്സ് ചെയ്യണം.

അപ്പോൾ നമ്മുടെ സ്ക്രാമ്പ്ര റെഡിയായിട്ടുണ്ട് ഇനി നമ്മുടെ മുഖത്ത് സ്ക്രബർ ഉപയോഗിക്കുന്നതുപോലെ തന്നെ ഇങ്ങനെ ചുണ്ടിൽ പുരട്ടി നല്ലതുപോലെ മസാജ് ചെയ്യണം ചുണ്ടുകൾ നല്ലതുപോലെ ശ്രദ്ധയിൽ മേൽ ചുണ്ടും കീഴ് ചുണ്ടും സ്ക്രബ്ബ് ചെയ്യണം നമ്മൾ ഇങ്ങനെ ചെയ്യുമ്പോൾ നമ്മുടെ സ്കിന്നിലുള്ള dead സ്കിൻ എല്ലാം പൂർണമായി തന്നെ ഇല്ലാതെയാകും അതുപോലെതന്നെ കറയെല്ലാം നല്ലതുപോലെ ഇളകാനായി സഹായിക്കും ഒന്നു മുതൽ നാലു മിനിറ്റ് വരെ നിങ്ങൾ ഇത് സ്ക്രബർ ചെയ്തതിനുശേഷം നിങ്ങൾ ഇത് വെള്ളം ഒഴിച്ച് കഴുകി കളയുക അതിനുശേഷം ഇത് ഒരു ബൗളിൽ തേൻ എടുക്കുക ഇതിലേക്ക് അല്പം നാരങ്ങാനീര് ഒഴിക്കുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.