മുഖചർമ്മം നോക്കി രോഗം ഫാറ്റി ലിവർ എന്നിവ കണ്ടുപിടിക്കാം ഇതാ പരിഹാരം

നമ്മൾ പല ആളുകളും വളരെ നിസ്സാരമായി കരുതുന്ന ഒരു അവയവമാണ് ലിവർ മരണം കേൾക്കുന്ന രീതിയിൽ നമ്മൾ ഇപ്പോൾ ഒരു അൾട്രാസോണിക് സ്കാൻ ചെയ്തു അപ്പോൾ കാണുന്നു തേഡ് fatty ലിവർ അപ്പോൾ നമ്മൾ പറയും fatty ലിവർ അത് വലിയ കുഴപ്പമൊന്നുമില്ല എല്ലാവർക്കും ഉള്ളതാണ് കുറച്ചുകഴിയുമ്പോൾ അത് ഗ്രേഡ് കൂടുന്ന ഗ്രേഡ് two ആകുന്നു അപ്പോളും ഇപ്പോഴും ഇതൊക്കെ തന്നെ കുഴപ്പമില്ല അപ്പോൾ ഞാൻ പറഞ്ഞു വന്നത് ഈ ലിവർ എന്ന് പറയുന്ന കാര്യം ഈ fatty ലിവർ എന്ന് പറയുന്ന കാര്യം ലിവറിന് എല്ലാ പ്രശ്നം ഉണ്ടാക്കുന്നത് ഭൂരിഭാഗവും fatty ഉണ്ടാക്കുന്ന പ്രശ്നങ്ങൾ എന്നുപറയുന്നത് മറ്റു അവയവങ്ങളിലേക്കാണ് ഇപ്പോൾ പരിശോധനയ്ക്ക് വരുന്ന സമയത്ത് നമ്മൾ ചോദിക്കാറുണ്ട്.

അവരുടെ ശരീര രീതി കാണുമ്പോൾ അവരുടെ കൈ ക്ഷീണിച്ചിരിക്കും കാലുകൾ നെഞ്ച് എല്ലാം തന്നെ മെലിഞ്ഞിരിക്കും അതായത് നോർമൽ വണ്ണമാണെങ്കിലും വയറു വലിയ വയറ് ആയിരിക്കും അങ്ങനെയുള്ളപ്പോൾ നമ്മൾ ചോദിക്കും fatty ലിവർ ആണ് അല്ലെ ചില ആളുകൾ പറയും അതേ എങ്ങനെ മനസ്സിലായി മനസ്സിലാവുന്ന മാർഗമാണ് ഞാനിപ്പോൾ പറഞ്ഞത് നെറ്റിയുടെ രണ്ട് സൈഡും നല്ലതുപോലെ കറുത്ത ഭാഗമായി വരും അപ്പോൾ ഉം നെറ്റിയുടെ കളർ ഒരു സിംഗിൾ കളർ അല്ലാതെ കൂടുതൽ കളർ ആയിട്ട് മുഖത്ത് കാണുന്നുണ്ടോ ലിവർ ആണ് അതിനു പ്രശ്നക്കാരൻ സ്കിന്നിന് എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങൾ കാണിക്കുന്നുണ്ട് എങ്കിൽ പ്രധാനമായും മൂന്ന് അവയവങ്ങളുടെ പ്രശ്നങ്ങളാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.