ഈ മൂന്നു ലക്ഷണം ഒരിക്കലും അവഗണിക്കരുത് സ്ട്രോക്ക് വരാതെ ഇരിക്കുവാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

സ്ട്രോക്ക് അഥവാ പക്ഷപാതം പ്രായമായവരിൽ വരുന്ന മരണകാരണം വരെ ആയേക്കാവുന്ന ഒരു രോഗമാണ് ഒക്കെ സ്ട്രോക്ക് രണ്ടു തരത്തിലുണ്ട് ഒന്ന് തലച്ചോറിന്റെ രക്തയോട്ടം കുറയുന്നതിന് ഭാഗമായിട്ട് ഉണ്ടാകുന്നത് കാരണം രക്തക്കുഴലുകളിൽ രക്ത കട്ടകളെല്ലാം രൂപപ്പെട്ട് രക്ത ഒഴുക്ക് തടയുന്നതാണ് രണ്ടാമത്തെ തരം ജോലിക്ക് ഉള്ള രക്തക്കുഴലുകൾ പൊട്ടിയോ രക്തസ്രാവം പൊട്ടി മൂലം ഉണ്ടാകുന്ന സ്ട്രോക്ക് ആണ് ഇവ രണ്ടിനെയും ലക്ഷണങ്ങളിൽ ചെറിയ വ്യത്യാസം ഉണ്ടാകും സാധാരണ ആയിട്ടുള്ള സ്ട്രോക്ക് വളരെ പതുക്കെ ആയിരിക്കും ഫോക്കസ് ചെയ്യുന്നത് ബാലക്ഷയം കൈകാൽ തളർന്നു പോവുക ഇങ്ങനെയുള്ള ലക്ഷണങ്ങൾ പതുക്കെ കൂടി വരും ഇനി രക്തസ്രാവം മൂലം ഉണ്ടാകുന്ന സ്ട്രോക്ക് പെട്ടെന്ന് തന്നെയായിരിക്കും.

അബോധ അവസ്ഥ ശർദ്ദി എന്നിവയെല്ലാം തന്നെ ലക്ഷങ്ങളിലേക്ക് പ്രോഗ്രസ്സ് ചെയ്യുന്നത് സി ടി സ്കാൻ എടുക്കുമ്പോൾ തലച്ചോറിന് ചില ഭാഗങ്ങളിൽ രക്തയോട്ടം കുറഞ്ഞതായിരിക്കും കാണുന്നത് രക്തസ്രാവം മണിക്കൂറുകൾ കൊണ്ട് കൂടുകയും ചെയ്യും പ്രത്യേകിച്ചും രക്തസമ്മർദം ബിപി അഥവാ നിയന്ത്രിച്ചില്ല എങ്കിൽ അത് പെട്ടെന്ന് തന്നെ അത് അബോധാവസ്ഥയിലേക്കും പെട്ടന്ന് മരണത്തിന് തന്നെ കാരണമായേക്കാം ഇതിൽ സർജറിക്ക് ഉണ്ടാകുന്ന റോൾ എന്താണ് പ്രധാനമായും മെഡിസിൻ ചികിത്സാരീതിയാണ് ഇതിലുള്ളത് രക്തയോട്ടം കുറഞ്ഞ സ്റ്റോക്കിന് രക്തയോട്ടം പുനസ്ഥാപിക്കാനുള്ള ചികിത്സയാണ് ചെയ്യുന്നത്  സർജറി ആവശ്യമായി വരുന്നത് രോഗി അബോധഅവസ്ഥ ലേക്ക് പോകുന്ന സമയത്താണ് അത് ചിലപ്പോൾ മൂന്നാമത്തേത് നാലാമത് ദിവസമായിരിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.