കഴിഞ്ഞ തവണ എന്നെ ഒരു അധ്യാപകൻ വിളിച്ചിട്ടുണ്ടായിരുന്നു ഒരു കുട്ടിയുടെ കാര്യം സംസാരിക്കാനായിരുന്നു എന്നെ വിളിച്ചത് എന്നോട് ചോദിച്ചു തലവേദന ഉണ്ടാകുന്നതിനുമുമ്പ് മൈഗ്രേൻ ഉണ്ടാകുന്നതിനുമുമ്പ് ഇത് ഉണ്ടാക്കാൻ പോവുകയാണ് എന്നറിയാനായി കഴിയുമോ എന്നോട് ഒരു വിദ്യാർത്ഥി പറഞ്ഞു എനിക്ക് മൈഗ്രേൻ വരുകയാണ് ഇത് ഇന്നും നാളെയും കഷ്ടപ്പെടുത്തും മൂന്ന് ദിവസം കഴിഞ്ഞാൽ മാത്രമാണ് ഇത് മാറുകയുള്ളൂ. നല്ല തലവേദന വരാൻ പോകുന്നുണ്ട് എന്ന് മുൻകൂട്ടി തന്നെ അവൻ എന്നോട് പറഞ്ഞു ഇത് ഒരു മടിയുടെ ലക്ഷണം ആണോ അതോ പരീക്ഷ പേടിയോ മറ്റോ ആണോ ഇങ്ങനെ ഒരു രോഗം ഉണ്ടാകുന്നതിനുമുമ്പ് ഇത് അറിയാനായി സാധിക്കുമോ എന്ന് അറിയാൻ വേണ്ടിയാണ് അധ്യാപകൻ എന്നെ വിളിച്ചത് ഇതിനുള്ള ഉത്തരം നിങ്ങളുമായി പങ്കു വയ്ക്കണം എന്നു മൈഗ്രെയ്ന്അഥവാ ചെന്നിക്കുത്ത് എന്ന രോഗം കാരണം ഉള്ളവർ എത്രത്തോളം കഷ്ടപ്പെടുന്നുണ്ട്.
എന്നുള്ളത് നിങ്ങൾ മനസ്സിലാക്കണം എന്നും ഈ മൈഗ്രൻ ലുടെ കഷ്ടപ്പെടുന്ന ആളുകൾക്ക് വ്യായാമത്തിലൂടെ ഭക്ഷണത്തിലൂടെ ജീവിതശൈലിയിലൂടെ ഒറ്റമൂലി കളിലൂടെ എന്തെല്ലാം ചികിത്സാരീതികൾ ഉണ്ട് എന്ന് പറഞ്ഞു കൊടുക്കാൻ ആഗ്രഹിച്ചു കൊണ്ടാണ് ഈ വീഡിയോ ചെയ്യുന്നത് നമ്മൾ പല തരത്തിലുള്ള തലവേദനകൾ കണ്ടിട്ടുണ്ട് പല ആളുകളും തലവേദന അനുഭവിച്ചിട്ടുണ്ട് എന്നാൽ ഇതിൽ നിന്നെല്ലാം വ്യത്യസ്തമായി ഉള്ള ഒരു തലവേദന ഉണ്ട് അതാണ് മൈഗ്രൈൻ അല്ലെങ്കിൽ ചെന്നിക്കുത്ത് ഇങ്ങനെ പറഞ്ഞിട്ടുള്ള തലവേദനകൾ ഈ തലവേദന യുടെ പ്രത്യേകത എന്താണെന്ന് പറഞ്ഞു കഴിഞ്ഞാൽ ഒരു സൈഡിൽ മാത്രമായിരിക്കും വരുക മതി അതികഠിനമായ വേദന ആയിരിക്കും ചുറ്റിക കൊണ്ട് തലയ്ക്ക് അടിക്കുന്നതു പോലെ ആയിരിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.