ചില ആളുകൾക്ക് വർഷത്തിലൊരിക്കൽ നീര് വീഴ്ച വന്നാൽ തന്നെ ഭയങ്കര ബുദ്ധിമുട്ടാണ് ചിലർക്ക് ആറുമാസത്തിലൊരിക്കൽ വരിക മൂക്ക് ചൊറിയുന്നു കണ്ണ് ചൊറിയുന്നു ഒരുപാട് ബുദ്ധിമുട്ടുകൾ അന്ന് ഓഫീസിൽ ലീവ് ആകും നമ്മൾ പുറത്തേക്ക് പോകില്ല ഇത് അവസ്ഥ എല്ലാ ദിവസവും ഉള്ള ആളുകളുടെ കാര്യം ആലോചിച്ചു നോക്കിയേ എല്ലാദിവസവും തുമ്മൽ ആണ് രാവിലെ എഴുന്നേറ്റാൽ തന്നെ തുമ്മൽ തുടങ്ങും റൂമിനു വെളിയിൽ ഇറങ്ങിയാൽ തുമ്മൽ മുഖം കഴുകിയാൽ തുമ്മൽ ചില ആളുകൾക്ക് മൂക്കിൽ ഒന്നു തട്ടിയാൽ മതി അവർ തുമ്മാൻ ആയി തുടങ്ങും ഇതിനെ നമ്മൾ അലർജിക് റൈനൈറ്റിസ് എന്നു ഇതിനുള്ള കാരണങ്ങൾ എന്തെല്ലാമാണ് എന്താണ് എനിക്ക് മാത്രം വരാനുള്ള കാര്യം എന്റെ കൂട്ടുകാർക്ക് പലർക്കും ഇല്ല എന്റെ ഫാമിലിയിൽ ഉള്ള പലർക്കും ഇല്ല.
ക്ലാസിലുള്ള പലർക്കുമില്ല ഒരു സ്പ്രേ മണക്കുമ്പോൾ തന്നെ തുമ്മൽ തുടങ്ങുന്നു പൂമണക്കും പോൾ തുമ്മൽ വരുന്നു ഒരു പുസ്തകം തുറക്കുമ്പോൾ തന്നെ തുമ്മി തുമ്മി അവശൻ ആകുന്നു എന്തുകൊണ്ടാണ് എനിക്ക് മാത്രം അതിനായി നമുക്ക് എന്തെല്ലാം ചെയ്യാൻ സാധിക്കും ഹോം റെമഡി കൾ എന്തെല്ലാമാണ് നമുക്ക് എങ്ങനെ ചികിത്സ ചെയ്യാം മൂക്ക് ചൊറിച്ചിൽ കണ്ണ് ചൊറിച്ചിൽ ചെവി ചൊറിയാൻ അണ്ണാക്കിൽ മുകൾഭാഗം ചൊറിയൽ തലവേദന തൊണ്ടയുടെ പിൻഭാഗത്തേക്ക് കഫം ഇളകി വരുന്നത് ചില ആളുകൾക്ക് ചികിത്സിക്കാതെ മുന്നോട്ടുപോയാൽ ആസ്മ വരെ ആകാം. ഇതാണ് ഏറ്റവും കൂടുതലായി അലർജിയും കാണിക്കുന്ന ലക്ഷണങ്ങൾ. ചില ആളുകളെ തലവേദനയുണ്ടാകാം ചില ആളുകളിൽ ചെവിവേദന ഉണ്ടാക്കാം. അതായത് മൂക്കിൽ കഫം വന്ന് നിറയുമ്പോൾ ചെവിയിലേക്ക് ഒരു ട്യൂബ് പോകുന്നുണ്ട് ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.