ഇങ്ങനെ ചെയ്താൽ എത്ര കൂടിയ കൊളസ്ട്രോളും പമ്പകടക്കും

എന്താണ് കൊളസ്ട്രോൾ കൊളസ്ട്രോൾ കുറയ്ക്കാൻ ആയി കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്തെല്ലാം കൊളസ്ട്രോൾ കൂടുന്നത് ഹൃദയാഘാതം സ്ട്രോക്ക് മുതലായവ ഉണ്ടാക്കാം എന്ന് എല്ലാവർക്കും അറിയാം ഇന്ന് 40 വയസ്സ് കഴിഞ്ഞ അധികമാളുകളും കൊളസ്ട്രോൾ കുറയ്ക്കാൻ ആയി ദിവസവും ഒന്നോ അതിലധികമോ ഗുളികകൾ കഴിക്കുന്നവരാണ് പണ്ട് 60 വയസ്സ് കഴിഞ്ഞ സീനിയർ സിറ്റിസൺ മാത്രം അനുഭവിച്ചിരുന്ന പ്രശ്നങ്ങൾ ആയിരുന്നു അമിതമായ കൊഴുപ്പ് കൊളസ്ട്രോൾ മുതലായവ പക്ഷേ ഇന്ന് ചെറുപ്പക്കാരിൽ മാത്രമല്ല കുട്ടികളെ പോലും ടെസ്റ്റ് ചെയ്തുകഴിഞ്ഞാൽ കൊളസ്ട്രോൾ എല്ലാം കാണുന്നത് ഇപ്പോൾ സർവ്വസാധാരണം ആയിരിക്കും എന്താണ് ഇതിനു കാരണം എന്താണ് കൊളസ്ട്രോൾ എന്തുകൊണ്ടാണ് കൊളസ്ട്രോൾ കൂടുന്നത്.

ട്രൈഗ്ലിസറൈഡ് എന്നാൽ എന്താണ് ഇത് കൂടിയാൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തെല്ലാം എങ്ങനെയാണ് ഇവ ശരീരത്തിന് ദോഷകരമായി ബാധിക്കുന്നത് കൊളസ്ട്രോൾ കുറയ്ക്കാൻ ആയി കഴിക്കുന്ന മരുന്നുകളുടെ പാർശ്വഫലങ്ങൾ എന്തെല്ലാം മരുന്ന് കഴിക്കാതെ കൊളസ്ട്രോൾ നിയന്ത്രിക്കാനായി വല്ല മാർഗങ്ങളും ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ അറിഞ്ഞാൽ മാത്രമാണ് ആരോഗ്യം ഉത്തമമായി നിലനിർത്താനായി സാധിക്കുകയുള്ളൂ കൊളസ്ട്രോൾ കൂടി കഴിഞ്ഞാൽ ഉണ്ടാകുന്ന ലക്ഷണങ്ങൾ എന്തെല്ലാമാണ് ചെറിയ തടിപ്പുകൾ പൊതുവേ അത് കൺപോളകളിൽ ആണ് ഉണ്ടാവുന്നത് ഇതാണ് മിക്ക ആളുകളിലും കൂടുതലായും കണ്ടു വരാവുന്ന ഒരു ലക്ഷണം ഇത് കൊളസ്ട്രോൾ വളരെ കാലങ്ങളായി കൂടി നിൽക്കുന്നവർക്കും വളരെ ഉയർന്ന അളവിൽ ഉള്ളവർക്ക് മാത്രമാണ് ഈ ലക്ഷണങ്ങൾ വരുന്നതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.