ഇന്നിവിടെ ഞാൻ പറയാൻ ആയി പോകുന്നത് സ്തനാർബുദത്തിന് ലക്ഷണങ്ങൾ അതെങ്ങനെയാണ് സ്ഥിരീകരിക്കുന്നത് ഉണ്ടെന്ന് അറിഞ്ഞു കഴിഞ്ഞാൽ എന്തൊക്കെയാണ് പിന്നീട് കാര്യങ്ങൾ എന്നുള്ളതാണ് ആദ്യമായി തന്നെ സ്തനാർബുദത്തിന് ലക്ഷണങ്ങൾ എന്തെല്ലാമാണ് എന്ന് നമുക്ക് നോക്കാം ഏറ്റവും ആദ്യം തന്നെ പ്രധാനമായും കണ്ടുവരുന്ന ബ്രസ്റ്റ് ക്യാന്സര് ലക്ഷണം എന്ന് പറയുന്നത് ബ്രസ്റ്റ് കളിൽ കളിൽ വരുന്ന വേദനയില്ലാത്ത മുഴകൾ ആണ് പ്രത്യേകിച്ച് അടുത്തിടെ കണ്ട മുഴകൾ അടുത്ത ലക്ഷണം എന്നു പറയുന്നത് സ്തനങ്ങളിൽ നീര് വയ്ക്കുക അല്ലെങ്കിൽ വ്യത്യാസം ഉണ്ടാവുക ഇതുകൂടാതെ ബെസ്റ്റ് സ്കിൻ കട്ടപിടിക്കുക.
ഉദാഹരണത്തിന് ഓറഞ്ച് തൊലി പോലെ കട്ടപിടിക്കുക നിപ്പിൾ ഇന്ന് ഡിസ്ചാർജ് ചെയ്ത് രക്തം വരുക പുതുതായി അകത്തേക്ക് വലിയുന്ന നിപ്പിൾ, nipple ചുറ്റിലും ഒരു തൊലി പോവുക ഇതെല്ലാമാണ് സ്തനാർബുദത്തിന് ലക്ഷണങ്ങൾ എന്നാൽ കക്ഷങ്ങളിൽ മുഴയായി ട്ടോ സ്തനാർബുദം പ്രത്യക്ഷപ്പെടാം ഇങ്ങനെയുള്ള രോഗലക്ഷണങ്ങൾ കാണുമ്പോൾ എന്തായാലും ഡോക്ടറെ സമീപിക്കണം അപ്പോൾ ഡോക്ടറുടെ അടുത്ത് ചെന്നു കഴിഞ്ഞാൽ എങ്ങനെയാണ് രോഗം സ്ഥിരീകരിക്കുന്നത് ഒരു ക്ലിനിക്കൽ പരിശോധന ഡോക്ടർ ബ്രസ്റ്റ് കക്ഷം എല്ലാം പരിശോധിച്ച് കഴിയുമ്പോൾ തന്നെ 80 ശതമാനത്തോളം രോഗനിർണയം നമുക്ക് സാധ്യമാണ്, തുടക്കംതന്നെ ഡോക്ടർ ഒരു മാമോഗ്രാം കൂടെ നിർദ്ദേശിക്കും മാമോഗ്രാം ഉചിതമായി ഞാൻ ഇവിടെ പറയുന്നില്ല എങ്കിലും ഞാൻ ഇവിടെ ചെറുതായി സൂചിപ്പിച്ചു പോകാം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.