ഡയബറ്റിസ് അഥവാ പ്രമേഹം തുടക്കത്തിൽതന്നെ രക്തപരിശോധനയിലൂടെ കണ്ടെത്താനുണ്ട് പ്രമേഹം കണ്ടുപിടിച്ചു വർഷങ്ങൾക്കുശേഷമാണ് പ്രമേഹം മൂലം ഉണ്ടാകുന്ന ഹാർട്ട് അറ്റാക്ക് സ്ട്രോക്ക് ചർമ്മ രോഗങ്ങൾ വ്രണങ്ങൾ പല്ലുകൾക്ക് കേട് ഓർമ്മക്കുറവ് തുടങ്ങിയ പ്രശ്നങ്ങളുണ്ടാക്കുന്നത് രോഗം കണ്ടുപിടിച്ച് മരുന്നുകൾ കഴിച്ചിട്ടും എന്തുകൊണ്ടാണ് ഇത്തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാനായി കഴിയാത്തത് പ്രമേഹത്തിൽ ഷുഗർ അഥവാ ഗ്ലൂക്കോസ് കൂടുമെന്ന് എല്ലാവർക്കുമറിയാം അത് എങ്ങനെയാണ് രോഗമുണ്ടാക്കുന്നത് എന്ന് മെഡിക്കൽ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് പോലും അറിയില്ല പ്രമേഹ രോഗികളും അവരുടെ ബന്ധുക്കളും അത് മനസ്സിലാക്കിയാൽ മാത്രമേ പ്രമേഹം ശരീര കോശങ്ങളെയും അവയവങ്ങളെയും നശിപ്പിക്കുന്നത് തടയാനും പ്രമേഹത്തിൽ നിന്ന് മോചനം നേടാനും കഴിയുകയുള്ളൂ കഴിയുന്നതും.
ഇംഗ്ലീഷ് അധികമില്ലാതെ മലയാളത്തിൽ തന്നെ പറഞ്ഞു തരാനായി ശ്രമിക്കാം. ജസ്റ്റ് ടൈംപാസിന് വേണ്ടി കാണാൻ ഉള്ളതല്ല ഇത് പ്രമേഹത്തെ കുറിച്ചും പ്രീമിയം എങ്ങനെയാണ് ആരോഗ്യത്തെ മരിക്കുന്നതും എങ്ങനെയാണ് സ്വഭാവത്തെ അത് സ്വാധീനിക്കുന്നതും മാറ്റത്തെയും കണ്ണിനെയും വൃക്കകളെയും ഹൃദയത്തെയും ഞരമ്പുകളെയും ബാധിക്കുന്നത് എന്നറിയാനും അത് മനസ്സിലാക്കാനും എന്ന് ആഗ്രഹിക്കുന്നവർക്ക് വേണ്ടി മാത്രമാണിത് ആദ്യം പ്രമേഹം എന്നാൽ എന്താണ് എന്ന് നോക്കാം പ്രമേഹത്തിൽ ടൈപ്പ് one പ്രമേഹമുണ്ട് ടൈപ്പ് ടു പ്രമേഹം ഉണ്ട് അത് സാധാരണയായി നമ്മൾ പറയാറില്ലേ ഒന്ന് കുട്ടികളിലുണ്ടാകുന്ന ടൈപ്പ് പ്രമേഹം ഉണ്ട് ലയിപ്പിക്കും പ്രമേഹത്തിൽ ഇൻസുലിൻ ശരിയായ രീതിയിൽ വർക്ക് ചെയ്യുന്നില്ല എന്നതാണ് പ്രധാന കാരണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.