ഇത് കാണുക കിഡ്നിരോഗം ഗുരുതരം ആവുന്നതിന് മുൻപ്

വളരെയേറെ ഗൗരവമുള്ള ഒരു കാര്യം ഞാൻ നിങ്ങളെ അറിയിക്കുകയാണ് നമ്മുടെ നാട്ടിൽ കിഡ്നി രോഗികളുടെ എണ്ണം വളരെ കൂടിവരുകയാണ് ഒരു കിഡ്നി അല്ലെങ്കിൽ രണ്ട് കിഡ്നി നഷ്ടപ്പെട്ടവർക്ക് വന്നിട്ടുള്ള പണ സംഭരണം കവലകളിലും കാണുന്നു നമ്മൾ അറിയുക നമ്മൾ കഴിക്കുന്ന ഭക്ഷണത്തിൽ കിഡ്നി തകർക്കുന്ന വേദനസംഹാരികൾ ആൽക്കഹോൾ ആന്റിബയോട്ടിക് ആണ് ഒരു ചെറിയ പനിയോ പല്ലുവേദന ജലദോഷമോ വരുമ്പോൾ തന്നെ ഓടിപ്പോയി മെഡിക്കൽ ഷോപ്പിൽ നിന്ന് വേദന സംഹാരികൾ വാങ്ങിക്കഴിക്കുന്നത് പ്രവണത ഇനിയെങ്കിലും നിർത്തിയില്ലെങ്കിൽ വീട്ടിലുള്ള ആർക്കെങ്കിലും മക്കൾക്ക് പനി ജലദോഷം അങ്ങനെ വരുകയാണെങ്കിൽ മാതാപിതാക്കൾ സ്വയം ഡോക്ടർ ആയി സ്നേഹത്തോടെ ചികിത്സിക്കുന്ന പ്രവണത ഇനിയെങ്കിലും നിർത്തിയില്ല.

   

എങ്കിൽ കിഡ്നി തകർന്ന് നാട്ടുകാർക്കും വീട്ടുകാർക്കും നമ്മൾ ഒരു ബാധ്യത ആകും എന്ന് നമ്മൾ എപ്പോഴും ഓർത്തിരിക്കണം ഒരുപാട് ഡിഗ്രി എടുത്ത ഡോക്ടർമാരും മൾട്ടി സ്പെഷ്യാലിറ്റി സൂപ്പർ സ്പെഷാലിറ്റി ഹോസ്പിറ്റലുകൾ നമ്മുടെ നാട്ടിൽ ധാരാളമായി ഉണ്ട് പക്ഷേ ഒന്ന് ഓർക്കുക ഇവരെല്ലാവരും നമ്മളെ നന്നാക്കാൻ വേണ്ടി മാത്രം ഇരിക്കുന്നവർ അല്ല. ഇവരെല്ലാവരും 80 ശതമാനം മാർക്കറ്റിൽ ലേക്ക് ഇറക്കി ഭീമമായ പണം തിരിച്ചെടുക്കാനുള്ള നെട്ടോട്ടത്തിലാണ് എന്നുള്ള ബോധം ഇനിയെങ്കിലും ഉണ്ടാകണം നമുക്ക് ഒരു രോഗം ഉണ്ടായാൽ അത് അനുഭവിക്കാൻ നമ്മൾ മാത്രമേ ഉണ്ടാവുകയുള്ളൂ. ചില രോഗങ്ങളിൽ നിന്ന് നമ്മളെ രക്ഷിക്കാൻ നമ്മുടെ പണത്തിന് ആകില്ല. കിഡ്നി രോഗം അതിൽ പെടും ഇന്ന് ഒരു മോഡേൺ സയൻസ് സംരക്ഷിക്കാൻ സാധിക്കാൻ സാധിക്കാത്ത ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക.