നടുവേദന മുട്ടുവേദന ഉണ്ടോ കാരണം എല്ലു തേയ്മാനം ആക്കാം മാറ്റാനുള്ള ചില മാർഗ്ഗങ്ങൾ

ഞാൻ ഇവിടെ പറയാൻ പോകുന്നത് എല്ലാ തീരുമാനത്തെ കുറിച്ചാണ് എല്ലുതേയ്മാനം എന്ന് പറയുമ്പോൾ പ്രധാനമായും ബാധിക്കുന്നത് ഹിപ്, മുട്ട് വരുന്ന ജോയിന്റ് കളിലാണ് ഇത് കൂടുതലായും കാണുന്നത് നമ്മുടെ എല്ലാം ജോയിന്റ് കളിലും തരുണാസ്ഥി എന്നു പറയുന്ന ഒരു ഭാഗമുണ്ട് ഈ തരുണാസ്ഥി സംഭവിക്കുന്ന തേയ്മാനമാണ് എല്ലുതേയ്മാനം എന്ന പ്രധാനമായും പറയുന്നത് ഇത് പല വിഭാഗം പെട്ട ആളുകളിലും കാണുന്നുണ്ട് പ്രധാനമായും 40 വയസ്സ് കഴിഞ്ഞ സ്ത്രീകളിലാണ് ഇത് കൂടുതലായും കാണുന്നത് പ്രധാന കാരണമായി പറയുന്നത് ഒബിസിറ്റി അഥവാ പൊണ്ണത്തടി പ്രായമേറിയ സ്ത്രീകളിൽ പ്രധാനമായും സംഭവിക്കുന്നത് മെനപോസ് ശേഷം ഈസ്ട്രജൻ റെ അളവ് കുറയുകയും ചെയ്യുന്നുണ്ട് ഇതിന്റെ അടിസ്ഥാനത്തിൽ എല്ലുതേയ്മാനം സംഭവിക്കുന്നുണ്ട്.

യുവാക്കളിലും വളരെയധികം എല്ലുതേയ്മാനം കേസുകൾ കാണുന്നുണ്ട് ജീവിതശൈലിയിലുണ്ടാകുന്ന മാറ്റങ്ങൾ കൊണ്ടാകാം അല്ലെങ്കിൽ എന്തെങ്കിലും സ്പോർട്സ് ഇൻജുറി ആയതുകൊണ്ട് എല്ലുതേയ്മാനം വരാം ഈ വിഭാഗത്തിൽപ്പെട്ട ആളുകളിലാണ് ഇത് വളരെയധികം കൂടുതലായി കാണുന്നത്. ഇനി എല്ലുതേയ്മാനം ത്തിന്റെ ലക്ഷങ്ങളിലേക്ക് നമുക്ക് കടക്കാം എല്ലു തേയ്മാനം ആണെന്ന് ഡയഗ്നോസ് ചെയ്ത ഒരു രോഗി നമ്മുടെ അടുത്തേക്ക് വരുമ്പോൾ ആദ്യമായി പറയുന്ന ഒരു പ്രധാന ലക്ഷണം വേദനയായിരിക്കും ജോയിന്റ് ൽ വരുന്ന നീർക്കെട്ട് പ്രധാനമായിട്ടും  ഉദാഹരണത്തിന് ഒരു ലക്ഷണമാണെന്ന് എന്താണെന്നുവെച്ചാൽ അതായത് രോഗി മുട്ടുമടക്കുന്നു നിർത്തുന്ന സമയത്ത് മുട്ട നിന്ന് പ്രത്യേക ശബ്ദം കേൾക്കുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.