അറിയാതെ പോകരുത് ഈ നാലു ലക്ഷണങ്ങൾ വിഷാദരോഗം

മാനസിക രോഗങ്ങളിൽ ഏറ്റവും കൂടുതൽ കേട്ടിട്ടുള്ള ഒരു വാക്കാണ് ഡിപ്രഷൻ അഥവാ വിഷാദം രോഗം ജീവിതത്തിൽ പലതരം പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുള്ള വരാണ് നമ്മളെല്ലാവരും അത് പരീക്ഷയിലെ തോൽവി ആകാം ഒരു ബന്ധം തകരുന്നത് ആകാം മരണം ആകാം രോഗാവസ്ഥയെ ആകാം തൊഴിലില്ലായ്മ ആകാം അങ്ങനെ എന്തും ആകാം ഈ സമയങ്ങളിൽ എല്ലാം തന്നെ ഒരുപാട് വിഷമം പ്രയാസങ്ങളും നമ്മൾ അനുഭവിക്കുന്നുമുണ്ട്. ശരിക്കും ഇതുതന്നെയാണോ വിഷാദരോഗം പലപ്പോഴും ആളുകൾ ഞാൻ ഡിപ്രഷൻ ലൂടെയാണ് കടന്നുപോകുന്നത് വിഷാദരോഗത്തിന് ആണ് അങ്ങനെ പറഞ്ഞു കേട്ടിട്ടുണ്ട് അപ്പോൾ വിഷാദരോഗവും അപ്പോൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ എല്ലാം ഒന്ന് തന്നെ ആണോ എന്ന് നോക്കാം.

രണ്ടാഴ്ചയിൽ കൂടുതലായി നിൽക്കുന്ന വിഷാദ സ്ഥായിഭാവം ആണ് വിഷാദരോഗത്തിന് തുടക്ക ലക്ഷണം രാവിലെ തൊട്ടു വൈകീട്ട് വരെ ഒരു സങ്കട ഭാവം പ്രത്യേക സംഭവം ആയോ ഒരു വ്യക്തിയുമായ ബന്ധമുള്ള ആയിരിക്കണമെന്നില്ല ഒന്നും ചെയ്യാനായി താല്പര്യമില്ലായ്മ പണ്ട് സന്തോഷത്തോടുകൂടി ചെയ്തിരുന്ന കാര്യങ്ങൾ പോലും ഇപ്പോൾ ചെയ്യാനായി തോന്നുന്നില്ല അത് ആസ്വദിക്കാനായി സാധിക്കുന്നില്ല അതിൽ സന്തോഷം കണ്ടെത്താനായി സാധിക്കുന്നില്ല ഇതാണ് ഇതാണ് വിഷാദരോഗത്തെ രണ്ടാമത്തെ ലക്ഷണം ഉദാഹരണത്തിന് പത്രം വായിച്ചിരുന്ന ഒരാളാണെങ്കിൽ ടിവി കാണുന്ന ഒരാളാണെങ്കിൽ അതുപോലെ ഫോണിൽ ചാറ്റ് ചെയ്തു കൊണ്ടിരുന്ന ആൾ ആണെങ്കിൽ ഈ പറഞ്ഞതിൽ ഒന്നും സന്തോഷം കണ്ടെത്താനായി കഴിയുന്നില്ല എന്ത് ചെയ്യാനാ ഒട്ടും തോന്നുന്നുമില്ല വ്യവസ്ഥയിലൂടെ കടന്നുപോയിട്ടുണ്ട് എങ്കിൽ നമുക്ക് വിഷാദരോഗം ഉണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. മൂന്നാമത്തെ ലക്ഷണം എന്ന് പറയുന്നത് ആ കാരണമായി ഉണ്ടാകുന്ന ക്ഷീണം ആണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.