സ്കിൻ സോഫ്റ്റ് ആകും ശരീരത്തിലുള്ള ചുളിവുകളും പാടുകളും മാറും ഇത് ഇങ്ങനെ ചെയ്താൽ

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് യൗവനം നിലനിർത്തുന്നത് എങ്ങനെയാണ് എന്നതിന് പറ്റിയാണ് അതായത് ആന്റി അജിങ് എന്താണ് ആന്റി ഏജിങ് ഇപ്പോൾ ഉദാഹരണത്തിന് മമ്മൂട്ടിയെ പോലെ ഉള്ള ഒരു നടൻ 70 വയസ്സ് കഴിഞ്ഞ് 50 വയസ്സ് ഉള്ളത് പോലെ ഒരേ ശരീരം മൈൻഡ് ചെയ്യുക എന്നു പറഞ്ഞാൽ അത് വലിയൊരു കാര്യമാണ്. പുതിയ തലമുറയിൽ പെട്ട നടന്മാർ അതായത് 20 30 വയസിൽ റെയിഞ്ച് ഉള്ള ആളുകൾ യുവ നടൻമാർ ചെയ്യുന്ന കാര്യം തന്നെയാണ് ഇപ്പോൾ 70 ആമത്തെ വയസ്സിൽ മമ്മൂട്ടി ചെയ്യുന്നത് അപ്പോൾ എത്രത്തോളം ആണ് ഇത് ശ്രദ്ധിക്കുന്നത് എങ്ങനെയാണ് ഇത് ചെയ്യുന്നത് ഇതാണ് പ്രധാനമായും ശ്രദ്ധിക്കേണ്ട ഒരു കാര്യം ആന്റി ഏജിങ് എന്നു പറയുന്നത് നമ്മുടെ ശരിയായ പ്രായത്തേക്കാൾ ഉം ശരീരത്തിൽ ആയാലും ശാരീരികമായി ആയാലും മാനസികമായി ആയാലും നമ്മൾ കുറഞ്ഞിരിക്കുക.

എന്നുള്ളതാണ് പ്രധാനം ആയിട്ടുള്ള കാര്യം അങ്ങനെയാണ് വേണ്ടത് എന്നാൽ ചിലരെ കണ്ടാൽ ഇങ്ങനെയാണ് ശരിയായ പ്രായത്തേക്കാൾ ഉം പത്തും ഇരുപതും വയസ്സ് കൂടുതൽ ആയിട്ടാണ് തോന്നിപ്പിക്കുന്നത് പല സമയങ്ങളിൽ ആയിട്ട് നമ്മൾ ആളുകളെ കാണുമ്പോൾ അവരുടെ പ്രായത്തെക്കുറിച്ച് പറയുമ്പോഴാണ് ശരിക്കും നമ്മൾ ഞെട്ടി പോകുന്നത് അവരുടെ വയസ്സ് പറയുന്നത് 14 വയസ്സ് 18 വയസ്സ് പക്ഷേ അവരെ കാണുമ്പോൾ 35 വയസ്സും ആയിട്ടാണ് തോന്നുന്നത് ചില ആളുകളുടെ പറഞ്ഞാൽ 40 വയസ്സ് കണ്ടു കഴിഞ്ഞാൽ അറുപതും എഴുപതും ആയിട്ട് തോന്നുന്നവരുണ്ട്. ഇപ്പോൾ ചില കാര്യങ്ങളുടെ രസം എന്നു പറയുന്നത് പേര് വയസ്സ് ചോദിക്കുമ്പോൾ അവരെ കാണുമ്പോൾ 35 വയസ്സ് തോന്നുമെങ്കിലും ശരിക്ക് അവർക്ക് 65 പേഴ്സ് ഒക്കെ ആയിരിക്കും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.