നിങ്ങളുടെ കൂട്ടത്തിൽ ഇതുവരെ നടുവേദന പെടലി വേദന വരാത്തവർ ആരെങ്കിലുമുണ്ടോ 90 ശതമാനം ആളുകൾക്കും നടുവേദന ഒരിക്കലെങ്കിലും വന്നിട്ടുണ്ടാകും കഴുത്തിന് ഭാഗത്ത് നടുവിന് ഭാഗത്ത് വേദനയുണ്ടായി അത് കൈകളിലേക്കും കാലുകളിലേക്കും വ്യാപിക്കുന്ന വേദന സാധാരണയായി ഉണ്ടാകുന്നത് ഡിസ്ക് തള്ളുന്നത് മൂലമാണ്ഡിസ്ക് തള്ളി നാഡികളിൽ ഞെരുക്കുന്നത് കൊണ്ടോ ആണ്. അതുകൊണ്ട് തന്നെ ഇതിനെ കുറിച്ച് ഒരുപാട് മിഥ്യാധാരണകൾ ഇപ്പോൾ സമൂഹത്തിലുണ്ട് എന്തായാലും ഗർഭാവസ്ഥയിൽ ഇരിക്കുന്ന കുഞ്ഞിനെ ഒരു നട്ടെലിനു ഒരു വളവ് ആണ് ഉള്ളത് ജനിച്ചതിനു ശേഷം തലപൊക്കി പിടിക്കുമ്പോൾ കഴുത്തിന് ഭാഗത്ത് ഒരു വളവു വരും അതുപോലെ തന്നെ കുട്ടി എഴുന്നേറ്റു നിൽക്കുമ്പോൾ നടുവിന് ഭാഗത്തു ഒരു വളവ് വരും.
ഇത് കാരണമുണ്ട് ഒരുപാട് ആയിരുന്നത് മുന്നോട്ടും പിന്നോട്ടും വളവുകൾ ആയി വരുന്നു ശരീരഭാരം തലയുടെ ഭാരം എല്ലാം കുഴപ്പമില്ലാത്ത രീതിയിൽ കടത്തിവിടാൻ ആയി സഹായിക്കുന്നു ഒന്ന് ഇടവിട്ടുള്ള വളവുകൾ ഉണ്ടാകുന്നത് കണ്ണുകളിൽ ഉണ്ടാകുന്ന വ്യത്യാസങ്ങൾ കൊണ്ടും അല്ലെങ്കിൽ അതിനിടയിൽ ഉണ്ടാകുന്ന ഡിസ്കുകൾ കൊണ്ടാണ്.സാധാരണ ഡിസ്കുകൾ രണ്ടുകാലിൽ നടക്കുന്ന മനുഷ്യനെ ആണ് ഇത്തരത്തിലുള്ള വ്യത്യാസങ്ങൾ ഉണ്ടാകുന്നത് നാല് കാലിൽ നടക്കുന്ന മൃഗങ്ങൾക്ക് ഇത്തരത്തിലുള്ള വളവ് ഉണ്ടാകാറില്ല. ഇതു വശങ്ങളിലേക്ക് വരുന്ന വളവാണ് അബ്നോർമൽ ആയിട്ടുള്ളത് സാധാരണ ആയി നടു വേദന അല്ലെങ്കിൽ കഴുത്ത് വേദന ഉണ്ടായാൽ മിക്കവാറും 90% ആളുകൾക്ക് അത് ശരീരം തന്നെ ശരിയാക്കും. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.