ഒരുപാട് പേർക്കുള്ള സംശയമാണ് മുഖത്ത് എങ്ങനെയാണ് കുഴികൾ രൂപപ്പെടുന്നതെന്ന് ഇത് പൂർണമായും ഭേദമാക്കാൻ എന്തെങ്കിലും മാർഗ്ഗങ്ങൾ ഉണ്ടോ എന്ന് ആദ്യം തന്നെ മുഖത്ത് എങ്ങനെയാണ് കുഴികൾ രൂപപ്പെടുന്നത് എന്ന് പറയാം ഓയിലി സ്കിൻ ഉള്ളവരിലാണ് ഈ പ്രശ്നംകണ്ടു വരുന്നത് നമ്മുടെ എല്ലാവരുടെയും മുഖത്ത് ചെറിയ തുറന്നിരിക്കുന്ന സുഷിരങ്ങൾ ഉണ്ട് എന്നാൽ അമിതമായി ഓയിലി ആയിട്ടുള്ള സ്കിന്നിൽ ഈ സുഷിരങ്ങളിൽ ഓയിൽ നിറയും അതുവഴി അത് വലുതാവുകയും ചെയ്യുന്നതുകൊണ്ടാണ് മുഖത്ത് ഇങ്ങനെയുള്ള വലിയ സുഷിരങ്ങൾ വരുന്നത്. ഉദാഹരണമായി പറഞ്ഞാൽ നമ്മൾ ഒരു ബലൂൺ വീർപ്പിക്കുന്നു എന്ന് വിചാരിക്കുക ശേഷം നമ്മൾ അതിലെ കാറ്റ് അഴിച്ചുവിട്ടാലും അത് പഴയ രൂപത്തിൽ ആകില്ല അതിൽ പഴയതിലും വലിപ്പമുണ്ടാകും.
അതുപോലെ തന്നെയാണ് മുഖത്ത് സുഷിരങ്ങൾ ഉണ്ടാക്കുന്നതും അതിൽ ഓയിൽ നിറഞ്ഞ അതിനുശേഷം അത് പുറത്തു പോയാലും പിന്നീടും സുഷിരങ്ങൾ വലുതായിക്കൊണ്ടിരിക്കുന്ന അപ്പോൾ ഈ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി നമ്മുടെ മുഖത്ത് ഇപ്പോൾ തന്നെയുള്ള സുഷിരങ്ങൾ ഇല്ലാതാക്കാനുള്ള വഴികൾ മാത്രം ചെയ്താൽ പോരാ അതോടൊപ്പം തന്നെ മുഖത്തുള്ള ഓയിൽ പ്രൊഡക്ഷൻ ബാലൻസ് ചെയ്യുകയും വേണം എന്നാൽ മാത്രമാണ് ഈ പ്രശ്നങ്ങൾ പരിഹരിക്കാനായി സാധിക്കുകയുള്ളൂ ഈ വീഡിയോയിൽ പറഞ്ഞിരിക്കുന്ന പോലെ കൃത്യമായി ചെയ്താൽ മാത്രമാണ് ഇതിന്റെ റിസൾട്ട് ലഭിക്കുകയുള്ളൂ അതുകൊണ്ട് ഈ വീഡിയോ മുഴുവനായും കൃത്യമായും കാണാൻ ശ്രമിക്കുക. ഒരു സ്റ്റെപ്പും മനസ്സിലാക്കി മാത്രം ചെയ്യുക അപ്പോൾ ആദ്യത്തെ സ്റ്റെപ്പ് മുഖം ക്ലീൻ ചെയ്യുക എന്നതാണ് അതിനായി ഒരു ബൗളിൽ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനും കാണുക.