മരുന്ന് ഓപ്പറേഷൻ എന്നിവയുടെ കുറവുകൊണ്ടാണ് പ്രഷർ കൊളസ്ട്രോൾ ആർട്ട് അറ്റാക്ക് എന്നിവ ഉണ്ടാകുന്നത് അല്ല എന്ന് നമുക്കെല്ലാവർക്കും അറിയാം പിന്നെ എന്തിനാണ് ഈ രോഗങ്ങൾക്ക് നമ്മൾ ജീവിതകാലം മുഴുവൻ മരുന്ന് കഴിക്കുന്നത് എന്തുകൊണ്ടാണ് മരുന്ന് ഓപ്പറേഷന് കൊണ്ട് ഇത്തരത്തിലുള്ള രോഗങ്ങൾ ചികിത്സിച്ചു മാറ്റാൻ കഴിയാത്തത് മരുന്നുകൾ കിഡ്നിയുടെ യും ലിവറിനെ യും ജോലിഭാരം കൂട്ടും എന്ന് നമുക്കറിയാം എന്നാലും കിഡ്നി രോഗിയും ആരോഗ്യം പലതരത്തിലുള്ള മരുന്നുകൾ ആണ് കഴിക്കുന്നത് പിന്നെ കാരണം എന്താണ് ഇന്നത്തെ ചികിത്സാരീതിയിൽ മാറ്റം അനിവാര്യമാണോ ഹാർട്ട് അറ്റാക്ക് വരാൻ സാധ്യതയുണ്ട് എന്ന് പരിശോധനയിലൂടെ എങ്ങനെ നമുക്ക് കണ്ടുപിടിക്കാം പരിശോധനയിൽ ഹാർട്ട് അറ്റാക്കിന് സാധ്യത കണ്ടാൽ എന്ത് ചെയ്യണം.
മരുന്നുകൾ ആൻജിയോപ്ലാസ്റ്റി തുടങിയ ഓപ്പറേഷനു കളുടെ അപകട സാധ്യതകൾ എന്തൊക്കെയാണ് ഹാർട്ട് അറ്റാക്ക് വന്ന് രക്ഷപ്പെട്ട അവർക്ക് വീണ്ടും സ്റ്റഡ് പോലെയുള്ള ഓപ്പറേഷനുകൾ ചെയ്താൽ വീണ്ടും ഹാർട്ട് അറ്റാക്ക് വരാനുള്ള സാധ്യത കുറയുമോ ഇത്തരത്തിലുള്ള ഓപറേഷനുകൾ ചെയ്യാതെ ഇരുന്നാൽ ഹാർട്ടറ്റാക്ക് വരുന്നതിനുള്ള സാധ്യത കൂടുമോ ജീവിതശൈലി ഉത്തമമാകുന്നു അതിലൂടെ രക്തക്കുഴലിലൂടെ ഉള്ള ബ്ലോക്കുകൾ മാറ്റി ഹൃദയത്തിന്റെ ആരോഗ്യം വീണ്ടെടുക്കാനും ജീവിതശൈലിരോഗങ്ങൾ കഴിക്കുന്ന മരുന്നുകൾ കുറച്ചുകൊണ്ടുവന്ന് എങ്ങനെ സാധിക്കും ഹാർട്ട് അറ്റാക്ക് വന്നവർക്ക് വീണ്ടും ഹാർട്ട് അറ്റാക്ക് വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത് ഇത്തരത്തിലുള്ള കാര്യങ്ങളാണ് ഇന്ന് ഇവിടെ പറയാൻ ആയി പോകുന്നത് ഹാർട്ടറ്റാക്ക് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.