നാലു മിനിറ്റിൽ വയറിലെ ഗ്യാസ് മുഴുവൻ പുറത്തു പോകും ഇങ്ങനെ ചെയ്താൽ

പലരെയും ബുദ്ധിമുട്ടിക്കുന്ന ഒരു ആരോഗ്യ പ്രശ്നത്തെക്കുറിച്ച് ആണ് നമ്മൾ സംസാരിക്കുന്നത് ഗ്യാസ്ട്രബിൾ എന്നറിയപ്പെടുന്ന ഒരു ഗ്രൂപ്പ് ലക്ഷണങ്ങളുണ്ട് ഹൈപ്പർ അസിഡിറ്റി ഇങ്ങനെ പല പേരുകളിൽ അറിയപ്പെടുന്നുണ്ട് എങ്കിലും പൊതുവായി ട്ട് നമ്മൾ എല്ലാവരും അറിയുന്നത് ഗ്യാസ്ട്രബിൾ എന്ന പേരിലാണ് ഗ്യാസിന് പ്രശ്നം ഇല്ലാത്ത ഗ്യാസ്ട്രബിൾ വരാത്ത ഒരു മനുഷ്യനും ഉണ്ടെന്നു തോന്നുന്നില്ല പക്ഷേ പലർക്കും ഗ്യാസ്ട്രബിൾ വന്ന ഒരു മണിക്കൂറുകൊണ്ട് അല്ലെങ്കിൽ ഒരു ദിവസം കൊണ്ട് നമ്മളെ വിട്ടു പോകാറുണ്ട് പക്ഷേ മറ്റു ചിലർക്ക് ഇങ്ങനെ പ്രശ്നം വന്നു കഴിഞ്ഞാൽ അവരെ വിട്ടു പോകുകയില്ല ഉദാഹരണത്തിന് എന്ത് ഭക്ഷണം കഴിച്ചാലും കഴിച്ച ഉടനെ തന്നെ നെഞ്ചിനകത്ത് ഒരു എരിച്ചൽ ഏമ്പക്കം വരുക വയറു വീർത്തു വരുക കീഴ്വായു ഉണ്ടാവുക.

ശരീരത്തിൽ അവിടെയും ഇവിടെയും കൊളുത്തി പിടുത്തം പോലെ ഉണ്ടാവുക. എരിച്ചൽ പലവിധത്തിലുള്ള അസ്വസ്ഥതകൾ ഹാർട്ട് അറ്റാക്ക് പോലെ ഫീലിംഗ് ഉണ്ടാവുക പുറകുവശത്ത് പിടിച്ചിരിക്കുന്ന പോലൊരു ഫീൽ വരിക ഇങ്ങനെ പല ലക്ഷണങ്ങളും കാണിക്കാറുണ്ട് പലരും കമ്പ്ലീറ്റ് പറയുന്നത് കുറേ കാലങ്ങളായി ഞാൻ കഴിച്ചുകൊണ്ടിരുന്ന ഭക്ഷണം അപ്പോൾ അടുത്ത കഴിക്കുമ്പോൾ എനിക്ക് അസ്വസ്ഥത ഗ്യാസ് തോന്നാറുണ്ട് ഉദാഹരണത്തിന് കടല ഞാൻ ചെറുപ്പം കാലം മുതലേ കഴിച്ചു കൊണ്ടിരുന്ന താണ് ഇപ്പോൾ കഴിഞ്ഞ മാസം ഒരു മാസമായി കഴിക്കുന്ന ഇപ്പോൾ ഏമ്പക്കം വരുന്നു. ഇതിനെക്കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവൻ കാണുക.