യാതൊരുവിധ ഗുണങ്ങളും ഉണ്ടാവില്ല ഈ സ്വഭാവമുള്ള പുരുഷന്മാരുടെ ബീജം പച്ചവെള്ളത്തിൽ സമം

പല കേസുകളും എന്നെ സമീപിക്കാറുണ്ട് കുട്ടികൾ ഇല്ലാത്ത പ്രശ്നം പറഞ്ഞിട്ട് ഇപ്പോഴും ആദ്യം ചികിത്സ തുടങ്ങുന്നത് പുരുഷന്മാർക്കാണ് ടെസ്റ്റ് ചെയ്യാൻ കൊടുത്തിട്ട് സ്പേം കൗണ്ട് നോർമൽ ആണോ അതിന്റെ മൂവ്മെന്റ് ഒക്കെ കറക്റ്റ് ആണോ എന്ന് നോക്കി കഴിഞ്ഞാൽ അതൊക്കെ ശരിയാണെങ്കിൽ നമ്മൾ സ്ത്രീകൾ ലേക്കുള്ള ടെസ്റ്റുകൾ ലേക്ക് നമ്മൾ കൊടുക്കാറുണ്ട്. പൊതുവെ സ്ത്രീകളിൽ വന്ധ്യതയുടെ ടെസ്റ്റുകൾ പൊതുവേ കുറച്ചു കോമ്പ്ലിക്കേറ്റഡ് ആണ് കുറെയധികം കാരണങ്ങളുണ്ട് ഈ വന്ധ്യതയെ ബാധിക്കാൻ ഉള്ളത് ഒരു കുഞ്ഞിനെ വഹിക്കുന്നതും അതിനു മുന്നോട്ടു കൊണ്ടു പോകുന്നതും ഒരു സ്ത്രീയുടെ ശരീരം ആയതുകൊണ്ടുതന്നെ ഗർഭധാരണ സമയം വരെ പുരുഷ ബീജത്തിന് പ്രാധാന്യമുള്ളതാണ് അതുകഴിഞ്ഞ് കുഞ്ഞിനു വഹിക്കേണ്ടത് എല്ലാം സ്ത്രീയുടെ ശരീരം ആയതിനാൽ വന്ധ്യതയ്ക്കുള്ള ടെസ്റ്റുകളും കാര്യങ്ങളും സ്ത്രീകൾക്ക് പൊതുവേ വളരെയധികം കൂടുതലാണ്.

   

ആ കാര്യങ്ങൾ ഒക്കെ മാറ്റി വെച്ച് കഴിഞ്ഞാൽ വി പുരുഷ ബീജത്തിന് എണ്ണം അല്ലെങ്കിൽ പുരുഷ ബീജത്തിന് അളവ് ഇതിന്റെ പ്രയാസങ്ങൾ മൂവ്മെന്റ് പ്രശ്നങ്ങളെല്ലാം എന്തുകൊണ്ടാണ് ഉണ്ടാവുന്നത് എന്തിനെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാനായി പോകുന്നത് ആദ്യം തന്നെ പറയട്ടെ എനിക്ക് ഒരു കോൾ വന്നു ഞാൻ ഈയടുത്ത ചെയ്യുന്ന വീഡിയോകൾ എല്ലാം എനിക്ക് വന്ന കോളുകളുടെ അടിസ്ഥാനത്തിൽ ആണ് അദ്ദേഹം എന്നോട് ഒരു കാര്യം ചോദിച്ചു വർക്ക് ചെയ്യുന്നത് വളരെ തണുത്ത സ്ഥലത്താണ് അത് ടെമ്പറേച്ചർ വളരെ അധികം കുറഞ്ഞ സ്ഥലത്താണ് ജോലി ചെയ്യുന്നത് കൂടുതൽ സമയവും ഫ്രീസറിലെ അകത്തു നിന്നിട്ടുള്ള ലോഡിങ് ആണ് അവർ ചെയ്യുന്നത്. ഏത് കമ്പനിയാണ് എന്നൊന്നും പറയുന്നില്ല നമ്മുടെ കാരണമിതാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായും കാണുക.