ശരീരം പത്തുവർഷംമുമ്പ് കാണിച്ചുതരുന്ന ലക്ഷണങ്ങൾ സ്ട്രോക്ക്

ഇന്ന് ഞാൻ ഇവിടെ പറയാൻ പോകുന്നത് സ്ട്രോക്ക് എന്ന രോഗത്തെക്കുറിച്ച് ആണ് ഒരു കൈയും ഒരു കാലും തളർന്നുപോകുന്ന അവസ്ഥയാണ് സ്ട്രോക്ക് എന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം സ്ട്രോക്ക് എന്താണ് അത് എങ്ങനെ ഉണ്ടാകുന്നു എങ്ങനെ നമുക്ക് അതിനെ തടയാം വന്നുകഴിഞ്ഞാൽ അതെങ്ങനെ ചികിത്സിക്കണം ഇങ്ങനെയുള്ള കാര്യങ്ങൾ നമുക്ക് ഇന്നത്തെ വീഡിയോയിലൂടെ നോക്കാം സ്റ്റോക്ക് എന്ന് പറയുന്ന നമ്മുടെ തലച്ചോറിലുള്ള രക്തക്കുഴലുകൾ അടഞ്ഞു പോവുകയോ ബീഡിങ് ഉണ്ടാകുന്ന ഒരു ബലക്ഷയമാണ് സ്ട്രോക്ക് എന്ന പറയുന്നത്. 80 ശതമാനം ആളുകൾക്കും രക്തക്കുഴലുകൾ ബ്ലോക്ക് വന്ന അടഞ്ഞു പോയിട്ട് ആ ഭാഗം തളർച്ച അനുഭവപ്പെടുകയാണ് സ്ട്രോക്ക് എന്ന അസുഖം 20 ശതമാനം ആളുകൾക്കും.

ആ ഭാഗത്ത് രക്തം പൊട്ടി ബ്രെയിൻ ഡാമേജ് വന്നിട്ട് കണ്ട്രോൾ ചെയ്യുന്ന ആ ഭാഗം തളർന്നു പോകുന്ന അവസ്ഥയാണിത് രണ്ട് തരത്തിലുള്ള സ്ട്രോക്ക് കൊണ്ട് ഒന്ന് ബ്ലോക്ക് വന്നിട്ടും ഒന്ന് ബ്ലീഡിങ് വന്നിട്ടും കൂടുതൽ ആളുകൾക്കും ബ്ലോക്ക് വന്നിട്ടുള്ള സ്ട്രോക്ക് ആണ് കൂടുതലായി കാണുന്നത് അപ്പോൾ ആദ്യം അതിനെ കുറിച്ച് നമുക്ക് സംസാരിക്കാം രക്തക്കുഴലുകൾ അടയുന്ന തന്നെ കാരണം എന്താണെന്ന് അറിഞ്ഞാൽ നമുക്ക് അതിനെ പ്രതിരോധിക്കാനായി സാധിക്കും പ്രധാനമായും നാല് കാരണങ്ങൾ കൊണ്ടാണ് വരുന്നത് ഡയബറ്റീസ് പ്രഷർ കൊളസ്ട്രോൾ പുകവലി 4 അസുഖങ്ങൾ ഉള്ള ആളുകളാണ് സ്ട്രോക്ക് പ്രധാനമായും കാണുന്നത് ഇതു വരാനുള്ള കാരണം അമിതമായും ബിപി കൂടുക അല്ലെങ്കിൽ അമിതമായി ഷുഗർ കൂടുക ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.