പീഡിയാട്രീഷ്യൻ മൂന്ന് പ്രധാനപ്പെട്ട കാര്യങ്ങൾ എന്താണെന്ന് പറഞ്ഞു കഴിഞ്ഞാൽ വാക്സിനേഷൻ ഗ്രോത്ത് ആൻഡ് ഡെവലപ്മെന്റ് ബ്യൂട്ടീഷൻ കുട്ടികളിൽ നമ്മൾ ഏറ്റവും കൂടുതൽ മൂന്നു കാര്യങ്ങൾ ശ്രദ്ധിക്കേണ്ടത് പ്രധാനമായും ശ്രദ്ധിക്കേണ്ടത് പോഷകആഹാരം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ് പിന്നെയുള്ളത് കൃത്യമായി പ്രതിരോധകുത്തിവെപ്പുകൾ കൊടുക്കുക. പിന്നെ ഗ്രോത്ത് ആൻഡ് ഡെവലപ്മെന്റ് ഈ കുഞ്ഞു കൃത്യമായി വളരുന്നുണ്ടോ എന്ന കാര്യം ഒരു ഡോക്ടറുടെ അടുത്ത് പനിയുള്ളപ്പോൾ ചുമയുള്ളപ്പോൾ പോണം ഒരു കുഞ്ഞിനെ മൂന്നുമാസം അല്ലെങ്കിൽ ആറുമാസത്തിനുള്ളിൽ എപ്പോഴെങ്കിലും ഒരു പീഡിയാട്രീഷൻ കാണിക്കണം കാരണം കുഞ്ഞിന്റെ വളർച്ചയുടെ പല നാഴികക്കല്ലുകളും വളരെ ഇംപോർട്ട് ആണ്.
പലപ്പോഴും വളർച്ച മുരടിച്ച് പോഷകാഹാര കുറവായി ഉയരം വയ്ക്കാതെ ഗ്രഹിണി പിടിച്ച പോലെ ഓവർ വൈറ്റും പൊണ്ണത്തടിയും ആയുള്ള കുട്ടികൾ ശരിക്കും പറഞ്ഞാൽ ആരോഗ്യമുള്ള കുട്ടികളെയാണ് നമ്മൾ വാർത്ത് എടുക്കേണ്ടത് പേശികളുടെ ഗ്രോത്ത് ഡെവലപ്മെന്റ് ഗ്രോ ത്തിൽ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം ഹൈറ്റ് ഒപ്പം തന്നെ വെയിറ്റ് കൃത്യമായി പോഷക ആഹാരങ്ങൾ കൊടുത്തു കഴിഞ്ഞാൽ അത് സമയങ്ങളിൽ വേണ്ട വെയിറ്റ് വെക്കും അതുപോലെതന്നെയാണ് ഹൈറ്റ് ചില പ്രത്യേക സാഹചര്യങ്ങളിൽ വളർച്ച വയ്ക്കാതെ ഇരിക്കാം ആദ്യം നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കുഞ്ഞിനെ റൈറ്റ് എപ്പോൾ ജനിച്ച സമയത്ത് ഉണ്ടാകുന്ന ഉയരത്തിന് റെ നാലിരട്ടി ആദ്യത്തേത് രണ്ടിരട്ടി കൂട്ടുന്നത് രണ്ടു വയസ്സാകുമ്പോഴാണ് അപ്പോൾ ഒരു കുഞ്ഞു ജനിക്കുമ്പോൾ ഉണ്ടാകുന്ന കുഞ്ഞിന്റെ ഉയരത്തിൽ ഇരട്ടി ക്കുന്നത് എപ്പോഴാണ് രണ്ടു വയസ്സാകുമ്പോൾ ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.