പല ആളുകളും വന്നിട്ട് പറയാറുണ്ട് മുടികൊഴിച്ചിൽ പല്ലിന്റെ പ്രശ്നങ്ങൾ നഖത്തിൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ മറവിയുടെ ബുദ്ധിമുട്ടുകൾ അസ്ഥികൾക്കുണ്ടാകുന്ന വേദന ഡിസ്കിന് പ്രശ്നങ്ങൾ സ്കിൻ ഉണ്ടാക്കുന്ന ഡാമേജ് ഇങ്ങനെ ഇങ്ങനെയെല്ലാം പറയുമ്പോൾ എന്റെ മനസ്സിൽ വരുന്നത് ഇത് വൈറ്റമിൻ ഡിയുടെ കുറവാണല്ലോ എന്നാണ് വരുന്നത് നിങ്ങൾ വൈറ്റമിൻ ചെക്ക് ചെയ്തിട്ടുണ്ടായിരുനോ ആ ഞങ്ങൾ ചെക്ക് ചെയ്തിട്ടുണ്ടായിരുന്നു അതു കുറവായിരുന്നു ഞങ്ങൾ വീണ്ടും മെഡിസിൻ എടുത്തു അത് വീണ്ടും ശരിയായി എത്ര നാളായി മെഡിസിൻ എടുത്തിട്ട് ഇപ്പോൾ ഒരു കൊല്ലമായി ഇപ്പോൾ അതു നോക്കിയിട്ടില്ല ഞാൻ വീണ്ടും പറയുന്നു അത് കുറവാണ് കാരണം ഈ ലക്ഷണങ്ങളെല്ലാം വൈറ്റമിൻ ഡി കുറയുന്നത് കാരണമാണ് ഉണ്ടാകുന്നത് നമ്മൾ എന്ത് ചെയ്യുന്നു.
എന്ന് വെച്ചാൽ ഒരു വൈറ്റമിൻ d കുറവാണ് അപ്പോൾ നമ്മൾ അതിന്റെ മരുന്നു കഴിക്കും ചിലർ പറയാറുണ്ട് ആഴ്ചയിൽ ഞാൻ ഒരു തവണ ആയിരുന്നു ഞാൻ ഒരു മാസം എടുത്തു പിന്നീട് നിർത്തി അങ്ങനെ പറയാറുണ്ട് എന്നോട് അത്രയും പറഞ്ഞിട്ട് ഉണ്ടായിരുന്നുള്ളൂ അപ്പോൾ ബാക്കി ഇന്ന് നമുക്ക് വിശക്കുമ്പോൾ നമ്മൾ ഭക്ഷണം കഴിക്കും നാളെ വിശപ്പില്ലേ അപ്പോൾ നാളെ ഭക്ഷണം കഴിക്കണ്ടേ അപ്പോൾ ഇന്ന് കഴിക്കുന്നതിന് പേരിൽ നമുക്ക് നാളെ പിടിച്ചു നിൽക്കാൻ പറ്റുമോ ചെയ്യുന്നതിന് കുഴപ്പമില്ല പക്ഷേ ബുദ്ധിമുട്ടുകൾ കൂടും മരുന്ന് കഴിക്കാത്ത ആര് വൈറ്റമിന് D ചെക്ക് ചെയ്താലും കുറവായിരിക്കും അങ്ങനെ കുറവാണെങ്കിൽ നമ്മൾ എന്ത് ചെയ്യും എന്ന് അറിഞ്ഞാൽ ആഴ്ചയിൽ ഒന്ന് വൈറ്റമിൻ ഇ ടാബ്ലറ്റ് കഴിക്കണമെന്നു പറഞ്ഞു നമ്മൾ എടുക്കുന്നു രണ്ടു മാസമാണ് ഡോക്ടർ പറഞ്ഞത് പിന്നെ മതി ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.