വീണ്ടും വരാത്ത രീതിയിൽ മുടികൊഴിച്ചിൽ മാറുവാൻ

പല സമയങ്ങളിലായി മുടികൊഴിച്ചിൽ പറ്റി ചർച്ച ചെയ്തു എന്നു പറഞ്ഞാലും ചില സ്പെഷ്യൽ ആയിട്ടുള്ള കാര്യങ്ങൾ ആണ് ഇവിടെ പറയാൻ ആയി പോകുന്നത് അതായത് ചില ഉള്ളി ജ്യൂസ് അതുപോലെ എണ്ണ അതുപോലെ കറിവേപ്പിലയിട്ട് കാച്ചിയ എണ്ണകൾ ഇങ്ങനെ പല കാര്യങ്ങൾ നമ്മൾ പറയാറുണ്ട് എങ്കിലും ഇതിനകത്ത് ഒരു മെക്കാനിസം ഉണ്ട് എന്നുപറഞ്ഞ് ഹോർമോൺ dhe എന്നുപറയുന്ന ആക്ടീവ ഹോമിലേക്ക് വരുന്നത് ഡിഎച്ച് ഇ കൂടുകയും ഇതിന്റെ ഫലമായി മുടിയുടെ വളർച്ച കുറയുകയും, ഡാമേജ് ഉണ്ടാകും മുടികൊഴിച്ചിൽ ഉണ്ടാകും പല രീതിയിലുള്ള പ്രശ്നങ്ങൾ ഇങ്ങനെ ഉണ്ടാകും.

നമ്മുടെ തലയുടെ നെറുകയിൽ മുടി കൊഴിയുന്ന അവസ്ഥ നെറ്റ് കയറുന്ന അവസ്ഥ ഇതുവരെ സ്ത്രീകളിൽ ഉണ്ടാവുന്ന കാര്യങ്ങൾ ഹോർമോൺ വ്യത്യാസങ്ങൾ ഉണ്ടാകുന്നതു കൊണ്ടാണ്. നമ്മൾ ആദ്യം നോക്കേണ്ടത് പല കാരണങ്ങളുണ്ട് തൈറോയ്ഡ് മുടി കൊഴിച്ചിൽ അലർജി റിയാക്ഷൻ ഐ ജി ലെവൽ കൂടുന്നത് മുടി കൊഴിച്ചിലിന് കാരണമാകുന്നു വൈറൽ ഡിസീസസ് ചിക്കൻഗുനിയ കോവിഡ ഈ അസുഖം ബാധിക്കുന്നതുമൂലം നമുക്ക് മുടികൊഴിച്ചിൽ അനുഭവപ്പെടാറുണ്ട്. വെള്ളം കുളിക്കുന്നതിന് ഭാഗമായിട്ട്, സൾഫേറ്റ് ആയിട്ടുള്ള ഷാമ്പു കൾ ഉപയോഗിക്കുന്നതിന് ഭാഗമായിട്ട്, ഇതെല്ലാം നമുക്ക് മുടികൊഴിച്ചിൽ വരുന്നതാണ് എല്ലാം നമുക്ക് മുടികൊഴിച്ചിൽ വരുന്നതാണ്, അതുപോലെ മരുന്നുകളുടെ ആഫ്റ്റർ എഫ്ഫക്റ്റ് ആയി മുടികൊഴിച്ചിൽ വരുന്നതായിരിക്കും. പല കാരണങ്ങൾ ഇതിനകത്തുണ്ട് പിന്നെ എടുത്തുപറയേണ്ട കാരണങ്ങളിലൊന്ന്, സ്‌ട്രെസ് ആണ്. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.