ശരീരം നിറം വെക്കണമെന്ന് ആഗ്രഹിക്കുന്നവർ മാത്രം കാണുക

ഇവിടെ ചർച്ച ചെയ്യാനായി പോകുന്നത് ലേഡീസിന് ഒരുപാട് ഇഷ്ടമുള്ള സബ്ജക്ട് ആണ് സ്കിൻ glowing എല്ലാവർക്കും ഉള്ള ഒരു ആഗ്രഹമാണ് സ്കിൻ എങ്ങനെയാണ് തിളങ്ങി കിട്ടുക നമ്മൾ ഒരു സത്യം മനസ്സിലാക്കേണ്ടത് എന്താണ് എന്ന് വച്ചാൽ നമ്മൾ എന്താണ് കഴിക്കുന്നത് ഇതനുസരിച്ചാണ് നമ്മുടെ സ്കിൻ ആയി പുറത്തേക്ക് വരികയുള്ളൂ ഇന്ന് ചർച്ച ചെയ്യാൻ പോകുന്നത് സ്കിൻ glowing ആയിട്ടുള്ള രീതിയിൽ നല്ല രീതിയിൽ ഒരു ബ്ലഡ് സർക്കുലേഷൻ വരുമ്പോഴാണ് നമ്മുടെ സ്കിൻ നല്ലരീതിയിൽ ആകുന്നത്. ആ ഒരു രീതിയിൽ നമുക്ക് എങ്ങനെ നമ്മുടെ സ്കിന് കൊണ്ടുവരാം എന്തിനെപ്പറ്റിയാണ് ഇവിടെ ഇന്നും പറയാനായി പോകുന്നത് അതിന് ആദ്യമായി ചെയ്യേണ്ട കാര്യം എന്താണെന്ന് വെച്ചാൽ വെള്ളം കുടിക്കുക എങ്ങനെയാണ് കുടിക്കേണ്ടത് എന്നാണ് അടുത്ത കാര്യം ഇനി ആഴ്ചയിലൊരിക്കൽ ചെയ്യേണ്ട കാര്യമാണ് ഇനി പറഞ്ഞുതരുന്നത്.

എല്ലാം നോർമൽ ആയിട്ടുള്ള ഒരു കുക്കുമ്പർ എടുക്കുക നോർമൽ സൈസ് എടുത്തു അതിനെ നന്നായി ചെറുതാക്കി അരിയുക. എന്നിട്ട് നല്ലതുപോലെ ചോപ്പർ ചെയ്തെടുക്കുക. എന്നിട്ട് 200 മില്ലി വെള്ളത്തിൽ നല്ലതുപോലെ എന്നിട്ട് അതിന്റെ സ്ട്രെയിൻ ചെയ്യുക സ്ട്രെയിൻ കഴിഞ്ഞു കിട്ടുന്ന വെള്ളം ഉണ്ടല്ലോ അത് ആഴ്ചയിലൊരു ദിവസം നിർമ്മാണത്തിൽ കുടിക്കാനായി നോക്കുക ഇതു വളരെ ഫലപ്രദമായി രക്തം ഓട്ടം ശരീരത്തിൽ കൂട്ടാനായി സഹായിക്കും. ഇതിന്റെ തിളക്കം ശരീരത്തിൽ സ്കിന്നിൽ മാറ്റങ്ങളുണ്ടാകും ഇന്ന് കുടിച്ചാൽ നാളെ വെളുക്കുമോ എന്ന് ചോദിക്കരുത് അതിന് അതിന്റെ സമയമെടുക്കും . നിങ്ങൾക്ക് മനസ്സിലായി എന്ന് കരുതുന്നു ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.