ഇനി വീട്ടിലിരുന്ന് ക്ലോസ്ട്രോൾ പരിഹരിക്കാം ഇതാ പത്തു മാർഗ്ഗങ്ങൾ

സ്നേഹിക്കുന്ന ആളുകളും വഴിയിൽ കാണുമ്പോൾ ചോദിക്കാറുണ്ട് ഇതാ കൊളസ്ട്രോളിനെ എന്താണ് മരുന്ന് ഉള്ളത് എനിക്ക് കൊളസ്ട്രോൾ കുറയ്ക്കാനുള്ള ചില നിർദ്ദേശങ്ങൾ തരുമോ എന്ന് ചില ആളുകൾ പറയും കൊളസ്ട്രോൾ വന്നു ഇനി ഞാൻ പഴയപോലെ കഴിക്കാൻ ഒന്നും വരുന്നില്ല ഞാൻ എന്തു വേണമെങ്കിലും ചെയ്തു കൊള്ളാം എത്ര വേണമെങ്കിലും പട്ടിണികിടന്നു കൊള്ളാമെന്ന് ഇവരോട് സ്നേഹത്തോടെ പറയാറുണ്ട്. കൊളസ്ട്രോൾ അല്പം കൂടുമ്പോൾ നിങ്ങൾ അറ്റാക്ക് ഒന്നും വരില്ല. കൊളസ്ട്രോളിന് പറയുന്നത് കാലാകാലം മരുന്ന് കഴിക്കേണ്ട ഒന്നല്ല. കൊളസ്ട്രോൾ എന്നു പറയുന്നത് നിങ്ങൾ കഴിക്കുന്ന ഇറച്ചി മീൻ എന്നിവയിൽ മാത്രമല്ല വരുന്നത്. അല്ലെങ്കിൽ ഇറച്ചിയും മീനും കഴിച്ചാൽ ഒന്നും കൊളസ്ട്രോൾ കൂടുകയില്ല.

   

ഇതിലേറെ നിങ്ങൾക്കറിയാത്ത ഭക്ഷണങ്ങളും നിങ്ങൾ നിത്യവും കഴിക്കുന്ന ഭക്ഷണത്തിൽ ഉണ്ട് താനും അതിനാൽ തന്നെ കൊളസ്ട്രോൾ എന്നുള്ളത് കുറച്ചു ശ്രദ്ധിച്ചു കഴിഞ്ഞാൽ മരുന്നില്ലാതെ നീ നിങ്ങളുടെ നിയന്ത്രണങ്ങൾ കൊണ്ട് വരുതിയിൽ ആക്കാൻ പറ്റും എന്ന് പറയാറുണ്ട് ഇതിനെപ്പറ്റി എല്ലാം വിശദമായി ഒന്നു 10 മിനിറ്റ് സംസാരിച്ചു കൊടുത്താൽ അവരുടെ മുഖത്ത് വിരിയുന്ന ഒരു ചിരിയുണ്ട്. ഒരു സന്തോഷമുണ്ട് ഒരു സ്നേഹമുണ്ട് ഒരു അനിയനെ പോലെ മകനെ പോലെ കാണുന്ന അവരുടെ ആ മുഖത്തുള്ള ആ സന്തോഷം എന്റെ ഈ വീഡിയോ ഈ കാണുന്ന ആളുകളിൽ ഉണ്ടാവണമെന്ന് അതുകൊണ്ടാണ് ഇന്ന് ഇത്തരത്തിലുള്ള ഒരു വീഡിയോ ആയി ഞാൻ വന്നിട്ടുള്ളത് കൊളസ്ട്രോൾ എന്നു പറയുന്നത് ഒരുപാട് തരത്തിലുള്ള ഉണ്ട് നമുക്ക് അറിയാം ചീത്ത കൊളസ്ട്രോൾ ഉണ്ട് നല്ല കൊളസ്ട്രോൾ ഉണ്ട് ഇതെല്ലാം കൂടിയിട്ടും ടോട്ടൽ കൊളസ്ട്രോൾ എന്നു പറയുന്നത് പലതരത്തിൽ ഉള്ളത് ഉണ്ടെങ്കിൽ എണ്ണ മെഴുക് ഉള്ളത് അല്ലെങ്കിൽ ഓയിലി ആയിട്ടുള്ള ഇറച്ചി മീൻ കഴിച്ചാൽ ആണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.