ശ്രദ്ധിക്കുക അറിയാതെ പോകരുത് സന്ധിവാദം

ഞാനിന്ന് സംസാരിക്കാനായി പോകുന്നത് നമ്മുടെ സമൂഹത്തിൽ വളരെ കൂടുതലുള്ള ഒരു പ്രശ്നമാണ് സന്ധിവാതം എന്താണ് സന്ധിവാതം എന്നതിനെപ്പറ്റി ഒരു അവബോധം നാട്ടുകാരിൽ ഉണ്ടാക്കുക എന്നതാണ് ഈ വീഡിയോ കൊണ്ട് ഉദ്ദേശിക്കുന്നത് സന്ധിവാദം എന്നു പറഞ്ഞാൽ നമ്മുടെ സമൂഹത്തിൽ ഒരു 20 25 ശതമാനം വരെ പ്രത്യേകിച്ച് പ്രായമായ ആളുകളിൽ കാണുന്നത് വളരെ കോമൺ ആയി കാണുന്ന ഒരു അസുഖമാണ് സന്ധിവാതം എന്ന് പറയുമ്പോൾ സന്ധിയിൽ നീർക്കെട്ട് എങ്കിൽ തേയ്മാനവും എന്നു പറയുന്ന അവസ്ഥയാണ് . ഇതിനെ തരംതിരിക്കുക യാണെങ്കിൽ രണ്ടുതരം ആയിട്ടാണ് തരംതിരിക്കുക ഒന്ന് ഡിജെനറേറ്റീവ് ആർത്രൈറ്റിസ്, ഇൻഫ്ളമേറ്ററി ആർത്രൈറ്റിസ് ഇതിൽ ഒന്നാമത്തെ സന്ധികളിൽ തേയ്മാനം വരുന്ന അതായത് പ്രായ കൂടുമ്പോൾ സന്ധികളിൽ തേയ്മാനം വരും.

ഇതിനെയാണ് ഡിജെനറേറ്റീവ് ആർത്രൈറ്റിസ് എന്നു പറയുന്നത് ഒരു 40 50 വയസ്സ് കഴിയുന്നതോടുകൂടി ഇതിന്റെ ആരംഭം തുടങ്ങും ഇത് പ്രധാനമായും ബാധിക്കുന്നത് സന്ധികൾ എന്നുപറഞ്ഞാൽ കാലിന്റെ മുട്ട് അതാണ് ഏറ്റവും കൂടുതലായി കാണുന്ന ഒരു ഭാഗം കഴുത്തിലും നടുവിൽ ഒക്കെ വരും. ചില ആളുകളിൽ കയ്യിലെ വിരലുകളിൽ കാണും ഇതിൽ സംഭവിക്കുന്നത് എന്താണെന്ന് വെച്ചാൽ നമ്മുടെ എല്ലുകളിൽ കവർ ചെയ്യുന്ന തരുണാസ്ഥി കാർട്ടിലേജ് എന്ന് പറയുന്ന ഭാഗം ഉണ്ട് ഇതിൽ പ്രായം കൂടുമ്പോൾ തേമാനം വരുകയും അപ്പോൾ എല്ലുകൾ തമ്മിലുള്ള അകലം കുറയുകയും നടക്കുമ്പോഴും ചലിക്കുമ്പോൾ എല്ലാം വേദന ഉണ്ടാകും. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.