ഇനിയുള്ള ജീവിതത്തിൽ ഒരിക്കലും വരാതിരിക്കാൻ മൂത്രത്തിൽ പഴുപ്പ് ദുർഗന്ധം

ഇന്ന് യൂട്ടിലിറ്റി ഇൻഫെക്ഷൻ എങ്ങനെ മാറ്റാം നാച്ചുറൽ ആയി എന്നതിനെപ്പറ്റി നാലു മാർഗങ്ങൾ ആണ് ഈ വീഡിയോയിലൂടെ പറയാനായി പോകുന്നത് കാലത്തു ആന്റിബയോട്ടിക്ക് ഉപയോഗം ഏറ്റവും കൂടുതൽ ആവശ്യമായി വരുന്ന ഒരു സാധാരണ കാണുന്ന രോഗത്തെക്കുറിച്ച് ആണ് ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യുന്നത് സാധാരണ എല്ലാ വിഭാഗത്തിൽ പെട്ട ആളുകൾക്കും ഇതു വരാറുണ്ട് എങ്കിലും സ്ത്രീകളിൽ ഇത് കൂടുതൽ ആയിട്ടും കണ്ടുവരുന്നുണ്ട് നോർമൽ ഒരു രോഗി എന്റെ അടുക്കൽ വന്ന് മൂത്രമൊഴിക്കുമ്പോൾ പുകച്ചിലും നീറ്റൽ ഒക്കെ ഉണ്ട് മൂത്രമൊഴിക്കുമ്പോൾ അടിവയറിൽ വേദന വരുന്നു.

ഒഴിച്ചു കഴിഞ്ഞാലും മുഴുവനായി ഒഴിച്ച് ഇല്ല എന്നൊരു തോന്നൽ ഡ്രോപ്പ് ഐ വീഴുക ഇങ്ങനെയുള്ള പല പ്രശ്നങ്ങളും വളരെ ശക്തമായ പനി യോടു കൂടി വരുമ്പോഴാണ് നമ്മൾ അവരോട് യൂറിയ ടെസ്റ്റ് ചെയ്യാനായി പറയുക യൂറിയ ടെസ്റ്റ് ചെയ്തു കഴിഞ്ഞാൽ അതിൽ വസൽ ഉണ്ടോ എന്ന് ആദ്യമായി നോക്കാറുള്ളത് ഇത് ഉണ്ട് എങ്കിൽ Uti ആണെന്ന് നമുക്ക് ഏറെ അനുമാനിക്കാം. Vasal വളരെ കൂടുതലാണ് എങ്കിൽ ഇത് കൾച്ചർ ചെയ്യാനായി ആവശ്യപ്പെടാറുണ്ട് ഇത് ചെയ്യുന്നത് ഏതു ബാക്ടീരിയ കൊണ്ടാണ് വ്യക്തിക്ക് uti വന്നത് എന്ന് അറിയാൻ വേണ്ടിയാണ് അതു മനസ്സിലാക്കി ആന്റിബയോട്ടിക്കുകൾ കൊടുക്കാനാണ് കൃത്യമായ രീതിയിൽ ഏത് ബാക്ടീരിയയാണ് എന്ന് മനസ്സിലാക്കി അതിനു ഉള്ള ആന്റിബയോട്ടിക് കൊടുക്കുക. എന്നുള്ള രീതിയാണ് ഇപ്പോൾ ചെയ്തുവരുന്നത്. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.