തലയിൽ ഉണ്ടാകുന്ന താരൻ എങ്ങനെ നിയന്ത്രിക്കാം വീഡിയോ കാണാം

താരൻ എങ്ങനെ നിയന്ത്രിക്കാം അതാണ് ഇന്നത്തെ വിഷയം. ഇന്ന് ഒരുപാട് പേർ നേരിടുന്ന ഒരു പ്രശ്നം തന്നെയാണ് താരൻ. താരൻ എങ്ങനെ ഉണ്ടാകുന്നു താരനെ എങ്ങനെ നമുക്ക് നിയന്ത്രിക്കാം ഇതൊക്കെയാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞുതരുന്നത്. താരൻ കൂടുതലായി കാണപ്പെടുന്നത് വരണ്ട ചർമമുള്ളവർക്ക് ആണ്. കെമിക്കൽ കൂടിയ ഷാമ്പു യൂസ് ചെയ്യുന്നവരിൽ താരൻ കൂടുതലായി കാണപ്പെടുന്നു.

അതുപോലെ എസിയിൽ വർക്ക് ചെയ്യുന്നവരിൽ താരൻ കൂടുതലായി കാണപ്പെടുന്നുണ്ട്. താരൻ പരിപൂർണമായും മാറ്റും എന്നുപറഞ്ഞ് പലതരം ഷാംപുകളും മറ്റും ഇന്ന് നിലവിൽ വരുന്നുണ്ട്. എന്നാൽ ഇവയെല്ലാം വാങ്ങി ഉപയോഗിച്ച് അതിനുശേഷവും യാതൊരുവിധ പ്രയോജനവും കിട്ടാത്തവരാണ് നമ്മൾ പലരും. തലയിലെ താരൻ അതുപോലെ മുടി കൊഴിയുന്ന അവസ്ഥ ഇതെല്ലാം തടയുന്നതിനായി പ്രകൃതിദത്തമായ പലതര മാർഗങ്ങളും നിലവിലുണ്ട്.

ഇതാണ് നമ്മുടെ പൂർവികർ പലരും അനുഷ്ഠിച്ച് പോന്നിരുന്നതും. അത്തരത്തിലുള്ള മാർഗങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങൾക്കായി പറഞ്ഞുതരുന്നത്. അത് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.

That’s how to control dandruff. Dandruff is a problem that many people face today. How dandruff is formed and how we can control dandruff is what we are talking about in today’s video. Dandruff is more common in people with dry skin. Dandruff is more common in those who use chemical lymphocytes.

Similarly, dandruff is more common in people working in AC. Today, there are many different types of champagne that will completely change the dandruff. But many of us have not been able to buy them and still get any benefit. There are many natural ways to prevent dandruff on the head as well as hair loss.

This is what many of our ancestors practiced. Such ways are being shown to you in today’s video. You should watch this video in full to know that.

Leave A Reply

Your email address will not be published.