ഇനി പല്ലുകൾ കമ്പി ഇടാതെ തന്നെ താഴ്ന്ന ഷേപ്പ് ആകും ഇത് ഇങ്ങനെ ചെയ്താൽ

പല്ല് പൊന്തുക പല്ലിനിടയിൽ ഗ്യാപ്പ് ഉണ്ടാവുക പല്ലി ക്രമംതെറ്റി വരുക മാതാപിതാക്കളെ സംബന്ധിച്ചെടുത്തോളം ഒരു ടെൻഷനും യുവാക്കളെ സംബന്ധിച്ചിടത്തോളം അവരുടെ ജീവിതത്തെ ആത്മവിശ്വാസത്തിന് പ്രശ്നവും മധ്യവയസ്സ് ആളുകൾ ക്ക് വരെ ഇതു ആത്മവിശ്വാസത്തിന് കുറവായിട്ടാണ് കാണാറുള്ളത് ഇങ്ങനെയുള്ള ഒരുപാട് വ്യക്തിയുടെ കാണാനായിട്ട് ഇടയായിട്ടുണ്ട് ഞാൻ പലപ്പോഴും ശ്രദ്ധിച്ചിട്ടുണ്ട് ഇവരെ എന്റെ അടുത്തേക്ക് ചികിത്സയ്ക്ക് വരുന്നത് ആത്മവിശ്വാസത്തോടെ പ്രശ്നവും ആയിട്ടാണ് അവരെ സംബന്ധിച്ചിടത്തോളം ചിരിയായി പ്രശ്നം എന്ന് പറയുമെങ്കിലും ഞാൻ അവരോട് സംസാരിക്കുമ്പോൾ അവർക്ക് ഒരു ആത്മവിശ്വാസം കുറവുണ്ട് എന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. ഇന്നത്തെ വീഡിയോയിൽ ചർച്ച ചെയ്യുന്നത്.

എന്തുകൊണ്ടാണ് ഈ പല്ല്‌ ഇങ്ങനെ പൊന്തി വരുന്നത് പല്ലിനിടയിൽ എന്തുകൊണ്ടാണ് ഗ്യാപ്പ് ഉണ്ടാകുന്നത് അല്ലെങ്കിൽ എന്തുകൊണ്ടാണ് പല്ലുകൾ ക്രമംതെറ്റി വരുന്നത് ഞാൻ ആദ്യം പല്ലിന്റെ താടിയെല്ലുകൾ പറ്റി പറഞ്ഞുതരാം മുകളിലെ താടിയും താഴെയുള്ള താടിയും ആണ് നമുക്കുള്ളത് കീഴ്ത്താടിയിൽ മേൽ തടിയും എന്നാണ് നമ്മൾ പറയുന്നത് ഈ മേൽ തടിയും കീഴ്ത്താടി യും കൂടി പാൽപ്പല്ലുകൾ 20 എണ്ണം ഉണ്ടാകും ഇതിനുശേഷം ഒരു പ്രത്യേക ക്രമത്തിൽ ആണ് പോകുന്നത് അതെല്ലാം വളരെ സയന്റിഫിക് റ്റായി അറേഞ്ച് ചെയ്തിരിക്കുകയാണ് ചിലരിൽ അത് മാറ്റം വരാറുണ്ട് 20 പാൽപ്പല്ലുകൾ പോയിട്ട് 32 പല്ലുകൾ  16 ന് മുകളിലും 16 എണ്ണം താഴെയുമായി 32 പല്ലുകൾ ആയിട്ടാണ് നമ്മൾക്ക് പറഞ്ഞു വെച്ചിരിക്കുന്നത്. സൃഷ്ടാവ് അങ്ങനെയാണ് പറഞ്ഞു വെച്ചിരിക്കുന്നത്. അപ്പോൾ രണ്ടു പല്ലുകളെയും ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.