പല്ലിൽ ഉള്ള മഞ്ഞനിറവും എല്ലാം തരത്തിലുള്ള കറയും മാറാൻ

മഞ്ഞനിറം പല്ലിലെ കറ പിടിക്കുക എന്നത് എല്ലാവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് പല്ലിൽ കറ പിടിക്കുന്നത് പുകവലിക്കുന്നവരിൽ ആണെങ്കിലും പല്ലിലെ മഞ്ഞ നിറം ഒട്ടു മിക്ക ആളുകളിലും കാണാറുണ്ട് പല്ലിലെ മഞ്ഞ നിറവും കറയും എല്ലാം കളയുന്നതിനായി ഒരുപാട് മരുന്നുകൾ കെമിക്കലുകൾ എന്ന് വിപണിയിൽ ലഭ്യമാണ് ഇതിനെല്ലാം വലിയ വിലയാകും എങ്കിലും നമ്മൾ കൊടുക്കുന്ന പണത്തിന് മൂല്യം ഒന്നും ഇതിൽ നിന്നും ലഭിക്കുകയില്ല ഇതുപോലെ ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് എപ്പോഴും നല്ലത് ഹോം റെമഡി തന്നെയാണ് അപ്പോൾ ഇന്ന് നമുക്ക് പല്ലിലെ കറയും മഞ്ഞ നിറവും കളയുന്നതിന് ആയിട്ടുള്ള ഒരു കിടിലൻ ഹോം റെമഡി നമുക്ക് പരിചയപ്പെടാം.

   

ഹോം റെമഡി തയ്യാറാക്കുന്നതിനായി മൂന്നു ചേരുവകളാണ് ആവശ്യമായിട്ടുള്ളത് ഇത് നാരങ്ങയുടെ നീര് ഒരു നാരങ്ങയുടെ നീര് പിഴിഞ്ഞ് വെച്ചിട്ടുണ്ട് ഇത് കാരറ്റ് അരിഞ്ഞു വെച്ചിട്ടുള്ള താണ് ഈ നാരങ്ങ നീര് ലേക്ക് ഇതിലേക്ക് ഇട്ടു കൊടുക്കണം ഇതുപോലെ ഇട്ടതിനുശേഷം ഇതു നല്ലതുപോലെ ഒന്നും ഇളക്കി കൊടുക്കണം നല്ലതുപോലെ മിക്സ് ചെയ്യണം നല്ലതുപോലെ മിക്സ് ആയി കഴിയുമ്പോൾ ഏതാണ്ട് ഇതുപോലെ ആയി തീരും ഇതിൽ മൂന്നാമതായി ചേർക്കേണ്ട ഒരു സാധനമുണ്ട് ബേക്കിംഗ് സോഡാ ബേക്കിംഗ് സോഡ നിങ്ങൾ എല്ലാവർക്കും അറിയാം നിങ്ങളുടെ വീട്ടിൽ ഉള്ള സാധനം ആണ്. ഒരു സ്പൂൺ ബേക്കിംഗ് സോഡ എടുക്കണം. കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.