നിങ്ങളുടെ ഷുഗർ എപ്പോഴും നോർമൽ ആയിരിക്കും ഈ ഒരു കാര്യം മാത്രം ചെയ്താൽ

ഞാനിന്നിവിടെ ഡയബറ്റിക് ഭക്ഷണ ക്രമത്തെ കുറിച്ചാണ് സംസാരിക്കാൻ ആഗ്രഹിക്കുന്നത് 45 വർഷത്തെ ഒരു എക്സ്പീരിയൻസ് ഉള്ള ഒരു ഡോക്ടർ ആണ് ഞാൻ അതുകൊണ്ട് ഒരുപാട് അധികം ഡയബറ്റിക് രോഗികളുമായി വളരെയധികം അടുത്ത പെരുമാറിയിട്ടുണ്ട് സാധാരണ ഡയബറ്റിക് രോഗികൾ മരുന്നുകൾ നല്ലതുപോലെ ശ്രദ്ധിക്കും പക്ഷേ ഭക്ഷണം ശ്രദ്ധിക്കില്ല ഭക്ഷണക്രമം വളരെയധികം ശ്രദ്ധിക്കേണ്ട ഒരു വസ്തുത ആണ് ഡയബറ്റിക് രണ്ട് തരത്തിലാണ് ഉള്ളത്. ടൈപ്പ് one ഡയബറ്റിക് ടൈപ്പ് 2 ഡയബറ്റിക് ടൈപ്പ് വണ്ണിൽ ബീറ്റ്സ് സെൽ ഇല്ലാത്ത ഒരു അവസ്ഥയാണത്, ടൈപ്പ് ടു പാരമ്പര്യമായി വരുന്നതാണ്.

അച്ഛനമ്മമാർക്ക് രണ്ടുപേർക്കും ഷുഗർ ഉണ്ടെങ്കിൽ മക്കൾക്ക് വരാനുള്ള സാധ്യത കൂടുതലാണ് അതേസമയം ഒരാൾക്ക് ആണെങ്കിൽ 75 ശതമാനം വരെ സാധ്യതയുണ്ട് ടൈപ്പ് വൺ ഡയബറ്റിക് ആണെങ്കിൽ ഇത് കണ്ടുപിടിക്കാൻ വളരെ സമയമെടുക്കും ചെറിയ കുട്ടികൾക്ക് വരെ ഇതു വരാനുള്ള സാധ്യതയുണ്ട് ടൈപ്പ് 2 ഡയബറ്റിസ് ഇൻസുലിൻ റസിസ്റ്റൻസ് ആയിട്ട് വരാം പ്രായം എത്തുമ്പോൾ ആയിരിക്കും ഡയബറ്റിസ് തിരിച്ചറിയുന്നത്. അവർക്ക് ഓറൽ മെഡിസിൻ കൊടുക്കാം പിന്നെ പ്രധാനമായി ശ്രദ്ധിക്കേണ്ടത് ഭക്ഷണക്രമമാണ് ഭക്ഷണക്രമം എന്നുപറഞ്ഞാൽ സമയത്തിന് ആഹാരം കഴിക്കണം സമയത്തിന് മരുന്നുകൾ കഴിക്കണം സമയത്തിന് ആഹാരം കൊടുക്കണം സമയത്ത് മരുന്നുകൾ കഴിക്കാം ഇതെല്ലാമാണ് പ്രധാനമായും ശ്രദ്ധിക്കേണ്ടത്, സമയം രാവിലെ ഗുളിക കഴിക്കുന്നത് ഏഴുമണിക്ക് ആണെങ്കിൽ എല്ലാ ദിവസവും ഏഴുമണിക്ക് തന്നെ കഴിക്കാൻ ശ്രമിക്കുക രണ്ട് നേരം കഴിക്കുന്നതാണ് ഇനി വൈകുന്നേരം ഏഴുമണിക്ക് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.