ഇനിയെത്ര മെലിഞ്ഞവരും തടി വയ്ക്കും തടി കൂടാൻ ഇതാ ഒരു എളുപ്പവഴി

ഇന്ന് സാമൂഹ്യ മാധ്യമങ്ങളിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യുന്നത് അമിതഭാരം കുറക്കുന്നത് എങ്ങനെയാണ് എന്നതിനെ പറ്റിയാണ് കാരണം കേരളത്തിൽ ഏതാണ്ട് 40 ശതമാനം ആളുകളും അമിതവണ്ണം ഉള്ളവരാണ് നമ്മുടെ ഇടയിൽ മറ്റൊരു കൂട്ടരുണ്ട് അതായത് ഭാരം കൂട്ടുവാനായി ശ്രമിക്കുന്നവർ പഠിച്ചപണി പതിനെട്ട് നോക്കിയിട്ടും തോറ്റു പോകുന്നവരാണ് അവർക്ക് കൊണ്ടുള്ള മനപ്രയാസം ഉണ്ട് . ഈ പ്രശ്നത്തിന് ഗൗരവം എന്തൊക്കെയാണ് അതുപോലെ തന്നെ ഈ പ്രശ്നത്തിന് കാരണങ്ങൾ എന്തൊക്കെയാണ് ഇതിലെ പരിഹാരമാർഗ്ഗങ്ങൾ എന്തൊക്കെയാണ് ഇന്ന് നിന്നെ പറ്റിയാണ് ഇവിടെ ചർച്ച ചെയ്യുന്നത് ആദ്യം തന്നെ ഇതിന്റെ ഗൗരവം എത്ര മാത്രമാണ് എന്ന് നമുക്ക് ആദ്യം മനസ്സിലാക്കാം ദേശീയ ആരോഗ്യ കുടുംബ സർവ്വേ റിപ്പോർട്ട് പ്രകാരം അതിൽ ഞെട്ടിപ്പിക്കുന്ന വാർത്തകൾ ആണ് നമ്മെ കാത്തിരിക്കുന്നത്.

   

കേരളത്തിലെ കുട്ടികളിൽ ഏതാണ്ട് 15 ദശാംശം 7 ശതമാനം ആൾക്കാരും സാധാരണ തൂക്കത്തിൽ കുറവ് എന്നാണ് തൂക്കം കുറവുള്ള സ്ത്രീകളും പുരുഷന്മാരും ഏതാണ്ട് 10 ശതമാനത്തോളം വരുന്നുണ്ട് അത്രേ ഈ തൂക്കം കുറവുള്ളവർ അല്ലെങ്കിൽ തൂക്കം കൂട്ടണമെന്ന് ആഗ്രഹിച്ച ഡോക്ടറെ സമീപിക്കുന്നവർ കൂടുതലും ചെറുപ്പക്കാരാണ് അതായത് കൂടുതലും ചെറുപ്പക്കാരനാണ് ഈ പ്രശ്നങ്ങൾ കൂടുതലായി ഉണ്ടാകുന്നത് പല കാര്യങ്ങളും ചെയ്തുനോക്കി തൂക്കം കൂടാത്ത കാരണം അവർക്ക് അതിനുള്ള മനപ്രയാസം ഉണ്ട് അവർക്ക് അപകർഷതാബോധം ഉണ്ട് ചിലപ്പോൾ മറ്റു കുട്ടികൾ അവരെ കളിയാക്കുന്നു അവരുമായി പങ്കു ചേരാൻ വിസമ്മതിക്കുന്നു സോഷ്യൽ ആയിട്ടുള്ള കൂടിച്ചേരലുകളും പങ്കെടുക്കാൻ ആഗ്രഹിക്കുന്നില്ല. പഠിക്കാനായി പോകുന്നില്ല ചിലപ്പോൾ അവരുടെ പഠിത്തത്തെ പോലും അത് ബാധിക്കുന്നുണ്ട്. ആരോഗ്യം സൗന്ദര്യം പഠനം ഇങ്ങനെയുള്ള വ്യത്യസ്തമായ തലത്തിൽ പോലും അവരെ ഇത് വളരെയധികം സ്വാധീനിക്കുന്നുണ്ട്. ഇത് ആൺകുട്ടികൾ മാത്രമല്ല ചില പെൺകുട്ടികളിലും ഈ പ്രശ്നം ഉണ്ടാവാറുണ്ട്. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.