ഒരിക്കലെങ്കിലും മലബന്ധം ഉണ്ടായിട്ടുണ്ടെങ്കിൽ ശ്രദ്ധിക്കുക

ഇന്ന് നമ്മൾ ചർച്ച ചെയ്യുന്നത് സാധാരണ മലബന്ധത്തെ കുറിച്ച് നമ്മൾ പല തരത്തിലുള്ള വീഡിയോകൾ കേൾക്കാറുണ്ട് ആരോഗ്യമാസിക മലബന്ധവും ആയി ബന്ധപ്പെട്ട അവയർനസ് ടിപ്പു കളെക്കുറിച്ച് എല്ലാം നമ്മൾ കേൾക്കാറുണ്ട്. ഇന്ന് ഉദ്ദേശിക്കുന്ന കാര്യം എന്താണെന്ന് വെച്ചാൽ യഥാർത്ഥത്തിൽ എന്താണത് മലബന്ധം മലബന്ധം എന്നുപറയുന്നത് മലബന്ധത്തിന് മാത്രം ഒതുങ്ങുന്ന ഒരു കാര്യമല്ല. എന്തെല്ലാം കാരണങ്ങൾ ആയിരിക്കും അതിലുമുപരി എന്ന് പറഞ്ഞാൽ മലം എന്താണ് ഏതൊക്കെ രീതികളാണ് ഏതൊക്കെ കളറിൽ ആണ് കാരണം മലബന്ധം എന്നുപറഞ്ഞ് രോഗികൾ ആരെങ്കിലും വന്ന് കഴിയുമ്പോൾ എനിക്ക് മലബന്ധമാണ് ഒന്ന് രണ്ടുദിവസമായി പോകുന്നില്ല അങ്ങനെയൊക്കെ ആണ് എനിക്ക് ഇടയ്ക്കിടയ്ക്ക് അങ്ങനെ വരാറുണ്ട്.

അല്ലെങ്കിൽ മലം മുറുകുന്നു അല്ലെങ്കിൽ കുറച്ചുകൂടി സ്ട്രെയിൻ കൊടുക്കേണ്ടതായി വരുന്നു. ടോയ്‌ലറ്റിൽ ഇരിക്കുന്ന സമയത്ത് പ്രഷർ കൊടുക്കേണ്ടിവരും ഒന്നും മോഷൻ പോകാൻ വേണ്ടിയിട്ട് , പോയി കഴിഞ്ഞാൽ എനിക്ക് മൊത്തമായി പോയില്ല എന്നുള്ള ഒരു ഫീൽ എനിക്ക് ഒന്നും കൂടെ പോകണം എന്നുള്ള തോന്നൽ പക്ഷേ പോയി ഇരിക്കുമ്പോൾ വരുന്നില്ല ഇങ്ങനെയൊക്കെയാണ് കോമഡി ആയിട്ട് വരുന്ന കംപ്ലൈന്റ് കൾ പക്ഷേ ഇതെല്ലാം പറഞ്ഞാൽ നമുക്ക് മലബന്ധം ആയി പരിഗണിക്കാൻ പറ്റില്ല. മലബന്ധം എന്ന് പറയുന്നത് നമുക്ക് മൂന്നു ദിവസത്തിൽ കൂടുതൽ മലം പാസ്‌ ആകാതിരുന്നാൽ ആ പ്രശ്നം മൂന്നു മാസത്തോളം ആയിട്ടുണ്ടെങ്കിൽ അങ്ങനെയാണ് അതിന് മലബന്ധം എന്നുപറയുന്നത് അല്ലെങ്കിൽ രാവിലെയും വൈകുന്നേരവും ടോയ്‌ലെറ്റിൽ പോകുന്ന ഒരാൾ രാവിലെ മാത്രമേ പോകുന്നുള്ളൂ വൈകുന്നേരം പോകുന്നില്ല എന്ന് പറയുന്നത് മലബന്ധം ആകുന്നില്ല ഇനി ഒരു ദിവസം പോയില്ല എന്ന് പറയുന്നത് മലബന്ധം ആകുന്നില്ല ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ കാണുക കാണുക.