ശരീരത്തിൽ ഉണ്ടാവുന്ന ചൂട് കുരുവും ചൊറിച്ചിലും മറ്റു അലർജിയും മാറ്റിയെടുക്കാൻ ഇങ്ങനെ ചെയ്യും
കഴുത്തിലും പുറത്തും കൈകളിലും ഒക്കെ ചൂടുകുരു വേനൽക്കാലത്ത് വരുന്നത് സ്വാഭാവികമാണ്. പക്ഷേ പൊള്ളുന്ന ഈ ചൂടിൽ ചർമ്മരോഗങ്ങളെ കൂടുതൽ ശ്രദ്ധിക്കേണ്ടത് അത്യാവശ്യമാണ്. ചൂടുകുരു ഉണ്ടാകുന്നതിന് പ്രധാന കാരണം വിയർപ്പ് ഗ്രന്ഥികളിൽ നിന്നും ഉള്ള ദ്വാരം അടയുന്നതാണ്. വേനൽക്കാലത്ത് വിയർപ്പ് മൂലം ചർമ്മത്തിലെ ദ്വാരങ്ങൾ അടയുകയും കുരുക്കൾ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു.
ചൂടുകുരു ശമിക്കാൻ വീട്ടിൽ നിന്ന് ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിൽ പറഞ്ഞുതരുന്നത്. അതിനായി സാൻഡൽ പൗഡറും മല്ലിപ്പൊടിയും നമുക്ക് ആവശ്യമുള്ളതാണ്. അതുപോലെതന്നെ ഈ മിശ്രിതം ഉണ്ടാക്കുന്നതിനായി നമുക്ക് പനിനീർ കൂടി ആവശ്യം ഉണ്ട്.
ശരീരത്തിൽ ചൂട് കുരു ഉണ്ടാകുന്നത് നമുക്ക് അസഹ്യമായ ബുദ്ധിമുട്ടുകൾ നേരിടുന്നതിനും അതുപോലെതന്നെ നല്ല ഉറക്കത്തെ ഇല്ലാതാക്കുന്ന ഒന്നു കൂടിയാണ്. ഇനി ഇത്തരത്തിലുള്ള അസ്വസ്ഥതകൾ മാറുന്നതിനും ചൂടുകുരു നിന്ന് രക്ഷനേടുന്നതിന് മായി നമ്മൾ ചെയ്യേണ്ട ചില കാര്യങ്ങളെക്കുറിച്ച് ആണ് ഇന്ന് വീഡിയോയിൽ പറഞ്ഞുതരുന്നത്. അത് അറിയുന്നതിനായി നിങ്ങൾ ഈ വീഡിയോ മുഴുവനായി കാണേണ്ടതാണ്.