ഇന്ന് ഞാൻ സംസാരിക്കാൻ ഉദ്ദേശിക്കുന്ന വിഷയം കഴിഞ്ഞ ദിവസം ഒരു കുട്ടി വന്നു എന്നോട് ചോദിച്ചത് കുറച്ച് ഡാർക്ക് ആണ് വെളുക്കാൻ വേണ്ടി എന്ത് ചെയ്യും ഡോക്ടറെ എന്ന് ചോദിച്ചു സംഭവം എന്താണെന്ന് വെച്ചാൽ കുട്ടിയുടെ ആ കളർ കാരണം ഫ്രണ്ട്സ് കളിയാക്കുന്നു അല്ലെങ്കിൽ ആ കുട്ടിക്കും ശരിയാകുന്നില്ല എനിക്ക് വെളുക്കണം കുറേ ക്രീമുകൾ തേച്ച് നോക്കി വെളുക്കുന്നില്ലേ ഇനി എന്താണ് ചെയ്യേണ്ടത് മുഖത്ത് എല്ലാം നല്ലതുപോലെ കുരു വന്നിട്ടുണ്ട് ഇത് നമ്മുടെ ഇടയിൽ വളരെ സർവ്വസാധാരണമായി 18 വയസ്സാണ് കൂടുതലായി എങ്കിലും ബാക്കി നമ്മുടെ ഇടയിൽ പല ആളുകൾക്ക് ഇടയിലും ചോദിക്കുന്ന ഒരു ചോദ്യമാണ് ശരിക്കും തൊലി വെളുക്കാൻ വേണ്ട ആവശ്യമുണ്ടോ ശരിക്കും നമ്മുടെ തൊലി ആരോഗ്യത്തോടെ ഉള്ള ഒരു സ്കിൻ ആണ് നമുക്ക് വേണ്ടത് അതിൽ വെളുപ്പ് കറുപ്പ് എന്ന ഡാർക്ക് ഉണ്ടാക്കുന്നു വ്യത്യാസങ്ങളില്ല. നമ്മൾ പഠിച്ചു വന്ന കാലഘട്ടത്തിലും ഇതെല്ലാം നമ്മുടെ മനസ്സിൽ വരുന്നുണ്ട്.
ഈ മുഖക്കുരു നമ്മുടെ മനസ്സിൽ ഇപ്പോഴും ടെൻഷൻ ഉണ്ടാകാറുണ്ട്. അതിനെക്കുറിച്ച് ഞാൻ വേറെ വീഡിയോയിൽ പറയാം ഈ മുഖക്കുരു എന്നു പറയുന്നത് നാച്ചുറൽ പോസ് അടഞ്ഞു പോകുമ്പോൾ ഇതിനെ പുറത്തുകളയാൻ വേണ്ടിയിട്ടാണ് മുഖക്കുരു ഉണ്ടാവുന്നത് അപ്പോൾ നമ്മൾ എന്താണ് ചെയ്യുക നമ്മൾ അത് മാന്തി പൊട്ടിക്കും. അപ്പോൾ ഒരുപാടായി മാറും വീണ്ടും നമ്മളത് ചെയ്തുകൊണ്ടിരിക്കുമ്പോൾ മുഖത്ത് പാടുകൾ കൂടിവരും. പ്രധാനമായും ചെയ്യേണ്ട കാര്യം കുറേ അധികം വെള്ളം കുടിക്കുക രണ്ടു മൂന്നു ലിറ്റർ വാട്ടർ നമ്മൾ എല്ലാ ദിവസവും കുടിക്കുക രണ്ട് നമ്മൾ ശ്രദ്ധിക്കേണ്ട ഒരു കാര്യം നമ്മുടെ മുഖം ഇടയ്ക്കിടയ്ക്ക് വെള്ളം കൊണ്ട് കഴുകുക. ഇതിനെ കുറച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.