ശരീരം മുൻകൂട്ടി കാണിക്കുന്ന കരൾ രോഗത്തിന്റെ ലക്ഷണങ്ങൾ

ഞാനിന്ന് സംസാരിക്കുന്നത് ഫാറ്റി ലിവർ ലിവറിനെ കൊഴുപ്പിനെ പറ്റിയാണ് നമ്മുടെ നാട്ടിൽ ഇപ്പോൾ കൂടുതലായി കണ്ടുവരുന്ന ഒരു കരൾ പ്രശ്നമാണ് ഫാറ്റിലിവർ. ശരീരം മറ്റു ഭാഗങ്ങളിലുള്ള പോലെ കരളിൽ കൊഴുപ്പടിഞ്ഞ് കരൾ കേടു വരുന്ന ഒരു അവസ്ഥ ഉണ്ടാക്കുന്നതിനാണ് നമ്മൾ ഫാറ്റിലിവർ എന്നു പറയുന്നത് ഇതിനെ രണ്ടായി തരംതിരിക്കാം ചില പ്രത്യേക കാരണങ്ങൾ കൊണ്ട്. മദ്യം കൂടുതലായി കഴിച്ചാൽ കരളി കൊഴുപ്പടിയുന്നത് ചില അണുബാധകൾ ലിവറിൽ കൊഴുപ്പ് അടിയുന്ന ചില മരുന്നുകൾ കൊണ്ട് പല കാരണങ്ങൾകൊണ്ട് കരളിൽ കൊഴുപ്പ് വരുന്ന അവസ്ഥയുണ്ട്. പിന്നെ മറ്റു കാരണങ്ങളൊന്നുമില്ലാതെ ലിവറിൽ കൊഴുപ്പ് കഴിഞ്ഞു വരുന്ന ഒരു അവസ്ഥ. ആദ്യം വന്നത് കാരണങ്ങൾ കൊണ്ടു വരുന്നത് അതിനൊരു കാരണം ഉണ്ടാകും.

   

ആ കാരണങ്ങൾ കണ്ടെത്തുകയും അതിനെതിരെ സ്വീകരിക്കുകയും ചെയ്താൽ ഒരു പരിധിവരെ തടയാൻ സാധിക്കും. ഇന്ന് കൂടുതലായി പ്രാധാന്യം കൊടുക്കുന്നത് രണ്ടാമതായി വരുന്ന ഫാറ്റി ലിവറിനെ കുറിച്ചാണ് നോൺ ആൽക്കഹോളിക് ഫാറ്റിലിവർ ഡിസീസ് എന്നാണ് ഇതിന് പറയുന്നത്. ഇന്ന് പ്രധാനപ്പെട്ട ജീവിതശൈലി രോഗങ്ങളുമായി വരുന്ന കാരണം ആയിട്ട് കരള് രോഗം കൊഴുപ്പടിയുന്നത് കരളിന് കേടുവരുത്തുകയും ചെയ്യുന്നു.ഇത് നമ്മുടെ നാട്ടിൽ ഇപ്പോൾ വളരെ സർവ്വസാധാരണമായി കണ്ടുവരുന്ന രോഗമാണ്. പാശ്ചാത്യരാജ്യങ്ങളിൽ പഠനങ്ങളിൽ 10 ശതമാനം മുതൽ 50 ശതമാനം വരെ ജനസംഖ്യയിൽ ഈ രോഗം ഉണ്ട് എന്നാണ് ഇന്ത്യയിൽനിന്നുള്ള പഠനത്തിൽ ഒരു 30 ശതമാനം വരെ പോപ്പുലേഷൻ ഇത് കാണാറുണ്ട് 40 മുതൽ 50 വയസ്സുള്ള ആളുകളാണ് ഇത് കൂടുതലായും കണ്ടുവരുന്നത് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.