ഭാരം കുറയ്ക്കുവാൻ നമ്മള് പലരും ആഗ്രഹിക്കുന്നുണ്ട് പക്ഷേ അതിനകത്ത് പലരും പരാജയപ്പെടുന്ന വരാണ്, തൂക്കം കുറക്കുബോൾ നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ്? നിങ്ങൾ പട്ടിണി കിടക്കാതെ നിങ്ങൾക്ക് ഇഷ്ടമുള്ള ആഹാരം കഴിച്ചു കൊണ്ട് തന്നെ നിങ്ങളുടെ ഭാരം കുറയ്ക്കുന്നതിന് ആവശ്യമായിട്ടുള്ള രണ്ടു പ്രധാനപ്പെട്ട പോയിന്റ് കൾ ആണ് രണ്ട് പ്രധാനപ്പെട്ട ഇൻഫർമേഷൻ ആണ് ഇന്ന് ഞാൻ ഇവിടെ നിങ്ങൾക്കായി നൽകുന്നത്. പ്രമേഹം പോലെ തന്നെ വളരെ സർവ്വസാധാരണമാണ് പ്രേമേഹം ഇന്ന് കേരളത്തിൽ കേരളത്തിലെ ഏതാണ്ട് 40 ശതമാനത്തോളം ആളുകൾക്ക് അമിതവണ്ണം ഉണ്ട് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അപ്പോൾ ഈ അമിതവണ്ണം കുറയ്ക്കുന്നതിനു രണ്ടു പ്രധാനപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യുകയാണ്.
ഈ വീഡിയോയിലൂടെ ഉദ്ദേശിക്കുന്നത് രണ്ടു പ്രധാനപ്പെട്ട കാര്യങ്ങൾ അത് അധികമാരും ശ്രദ്ധിക്കപ്പെടാത്ത അല്ലെങ്കിൽ അധികമാർക്കും അറിയാത്ത രണ്ടുകാര്യങ്ങളാണ് അതിനുമുമ്പ് ഇതുകൊണ്ട് ഉണ്ടാകുന്ന ആരോഗ്യപ്രശ്നങ്ങൾ പറ്റി ചില കാര്യങ്ങൾ ഇപ്പോൾ വ്യക്തമാക്കാനായി ആഗ്രഹിക്കുകയാണ് അമിതവണ്ണം പ്രമേഹം പോലെ തന്നെയാണ് സർവ്വസാധാരണമാണ് എന്ന് ഞാൻ സൂചിപ്പിക്കുകയുണ്ടായി, അമിതവണ്ണമുള്ളവർക്ക് ആണ് കൂടുതലായി പ്രമേഹം ഉണ്ടാകുന്നത്. അമിതവണ്ണം സൗന്ദര്യപ്രശ്നം എന്നതിലുപരി പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട് . പക്ഷേ വണ്ണം കുറക്കാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. തൂക്കം കുറയ്ക്കാൻ എല്ലാവരും ആഗ്രഹിക്കുന്നുണ്ട്. പക്ഷേ അതിനകത്ത് പലരും പരാജയപ്പെടുന്ന വരാണ്. അത് നമ്മുടെ നാട്ടിൽ അമിതവണ്ണമുള്ളവർ, നമുക്ക് നാല് ഗ്രൂപ്പുകളായി തരംതിരിക്കാം ആദ്യത്തെ ഗ്രൂപ്പിൽ ഉള്ളവർ അമിതവണ്ണം ഉണ്ടെങ്കിലും അവർ യാതൊന്നും ചെയ്യുന്നില്ല അവരത് കാര്യമാക്കുന്നില്ല അവർ സാധാരണപോലെ ആഹാരം ഇഷ്ടംപോലെ കഴിക്കുന്നു പ്രത്യേകിച്ച് വ്യായാമം ഒന്നും ചെയ്യുന്നില്ല. എല്ലാം വരുന്നിടത്ത് വച്ച് കാണാം എന്ന് ചിന്തിക്കുന്ന ആളുകൾ രണ്ടാമതായി മറ്റൊരു കൂട്ടരുണ്ട് അവർ വണ്ണം കുറഞ്ഞു അതിനുവേണ്ടി ജിമ്മി ലേക്ക് പോകുന്നു ഇതിനെ കുറിച്ച് കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.