വിട്ടുമാറാത്ത തുമ്മൽ മൂക്കൊലിപ്പ് അലർജി മൂക്കടപ്പ് മൂക്കിലെ ദശ കണ്ണ് ചൊറിച്ചിൽ തൊണ്ടയിൽ തടസ്സം പോലെ, മണം കിട്ടാതിരിക്കുക ശ്വാസംമുട്ടൽ കഫം കൂടി കൊണ്ടുള്ള തലവേദന ഇങ്ങനെ അലർജി രോഗങ്ങൾ കൂട്ടിക്കൊണ്ട് ഒരുപാട് ആളുകൾ കഷ്ടപ്പെടുകയാണ് പലപ്പോഴും അങ്ങനെ ആളുകൾ ഒരു ഓഫീസിലേക്ക് വന്നു കഴിഞ്ഞാൽ ഒരു ac ക്ക് താഴെ നിന്ന് കഴിഞ്ഞാൽ അവർ തുമ്മാൻ ആയി തുടങ്ങും. കർച്ചീഫ് കൊണ്ട് മൂക്ക് തുടച്ച് ആളുകളുടെ ഇടയിൽ നിന്നും മാറി നിന്നുകൊണ്ട് ജോലിചെയ്യാൻ എല്ലാം പ്രയാസപ്പെട്ടു ഒതുങ്ങിക്കൂടുന്ന അവസ്ഥയാണുള്ളത്.
പിന്നെ അത്തരക്കാർക്ക് വേണ്ടി അലർജി എന്ന വിഷയത്തെ പറ്റിയാണ് സംസാരിക്കാനാണ് വന്നിട്ടുള്ളത്. നമുക്കറിയാം ഒരു ദിവസം ഒരു ജലദോഷം ഉണ്ടാവുകയാണെങ്കിൽ ആ ദിവസം പിന്നെ നമുക്ക് ഒന്നും ചെയ്യാൻ കഴിയില്ല നമ്മൾ എന്ത് ചെയ്യും പറ്റിയാൽ ലീവ് എടുക്കും എന്നാൽ വർഷങ്ങളായി ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളുകളെ പറ്റി നിങ്ങൾ ചിന്തിച്ചിട്ടുണ്ടോ നമുക്കൊപ്പം കുറച്ച് ആളുകൾ എങ്കിലും അങ്ങനെ ഉണ്ടാകും രാവിലെ തുടങ്ങും തുമ്മൽ പിന്നെ വെയില് ചൂടാകുന്നത് വരെ ഉണ്ടാവും ചിലർ ac യുടെ കാറ്റ് തട്ടിയാൽ ചിലർക്ക് വീടിന്റെ മുറ്റം ഒന്ന് അടിച്ചുവാരുമ്പോൾ അതിന്റെ പൊടി അല്പം ആയാൽ പിന്നെ ആ ദിവസം ഒന്നും പറ്റില്ല ഇങ്ങനെ വർഷങ്ങളോളം അല്ലെങ്കിലും വർഷത്തിൽ എല്ലാ ദിവസവും ഇങ്ങനെ പ്രയാസമനുഭവിക്കുന്ന സുഹൃത്തുക്കൾ ഈ വീഡിയോ ഒന്ന് കാണുന്നത് അവരുടെ സംശയനിവാരണത്തിന് അവരുടെ രോഗത്തെക്കുറിച്ചുള്ള തിരിച്ചറിവിനും ഇതിന്റെ പ്രധാനപ്പെട്ട ചികിത്സയ്ക്ക് നയിക്കും എന്നുള്ളതാണ്. ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.