ഇതാണ് തടി കുറയ്ക്കാനുള്ള ഏറ്റവും നല്ല എളുപ്പ വഴി

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് തടി കുറയ്ക്കുന്നതിനും മാർഗങ്ങളെ പറ്റിയാണ് ഒരുപാട് ആളുകൾ പറയാറുണ്ട് ഞാൻ ഈ രീതിയിലുള്ള മെഡിസിൻ എടുത്തു. ഇതുപോലെ ഭക്ഷണം ക്രമീകരിച്ചു ഞാൻ പട്ടിണി കിടന്നു. ആ സമയങ്ങളിൽ വൈറ്റ് കുറയാറുണ്ട് പിന്നീട് തിരിച്ചു വരാറുണ്ട് പല തരം ജ്യൂസുകളും കലക്കി കുടിക്കുന്ന ജ്യൂസുകൾ എല്ലാമായി ഒരുപാട് കാര്യങ്ങൾ നമ്മുടെ മാർക്കറ്റിൽ വരാറുണ്ട് അപ്പോൾ എന്താണ് ഇതിന്റെ സത്യാവസ്ഥ പല ആളുകളും പറയാറുണ്ട്. വെയിറ്റ് കുറക്കാൻ ഉള്ള ഒരു പൊടി ഞാൻ കലക്കി കുടിക്കുന്നുണ്ട് പാലിൽ. ജ്യൂസ് ആയി കുടിക്കാറുണ്ട് അപ്പോൾ സംഭവിക്കുന്നത് എന്താണെന്ന് വെച്ചാൽ മറ്റെല്ലാ ഭക്ഷണങ്ങളും കട്ട് ചെയ്ത് കുറച്ച് ആണ് അങ്ങനെ ആകുമ്പോൾ എന്താണ് സംഭവിക്കുന്നത് കാലറി കട്ട് ചെയ്യുമ്പോൾ നമ്മുടെ weight കുറയുന്നു . പക്ഷേ കുറച്ചുനാൾ കഴിയുമ്പോൾ നോർമൽ diet ലേക്ക് വരുക അങ്ങനെ വരുമ്പോൾ എന്താണ് സംഭവിക്കുന്നത്.

നമ്മുടെ ശരീരത്തിലെ വെയിറ്റ് അതുപോലെതന്നെ വീണ്ടും വരുന്നു ഇപ്പോൾ ഒരുപാട് ആളുകൾ വഞ്ചിക്കപ്പെടുകയായിരുന്നു ഒരുപാട് പൊടി എല്ലാം കലക്കി കുടിച്ച് കുറേ ഗുളികകൾ എല്ലാം കഴിക്കുകയാണ് പണ്ട് ഒക്കെ ഒരു എണ്ണ ഉണ്ടായിരുന്നു വയറിനു ചുറ്റും തേക്കുമ്പോൾ, കുറയും എന്നു പറഞ്ഞു അപ്പോൾ ഇതെല്ലാം ഒരു തരത്തിൽ തട്ടിപ്പാണ് ഇന്ന് പറയാൻ ഞാൻ ഉദ്ദേശിക്കുന്ന ഒരു കാര്യം എന്താണെന്ന് വെച്ചാൽ എന്താണ് വെയിറ്റ് കൂടാൻ ഉള്ള കാരണങ്ങൾ അതാണ് ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് ആദ്യത്തെ കാരണം എന്നു പറയുന്നത് നമ്മുടെ പാരമ്പര്യമാണ് വണ്ണമുള്ള അപ്പനും അമ്മയും ആയാലും അവരുടെ മാതാപിതാക്കൾ ആയാലും വണ്ണം ഉണ്ടെങ്കിൽ നമുക്കും എല്ലാവർക്കും അങ്ങനെ ഒരു ടെൻസി വരും എല്ലാവർക്കും അല്ല പറയുന്നത് എന്നാലും സാധ്യത കൂടുതലാണ്. രണ്ടാമത്തെ കാരണം പറയുന്നത് ഹോർമോൺ ഇമ്പാലൻസ് ആണ് ഇതാണ് ഭൂരിഭാഗം ആളുകളുടേയും പ്രശ്നം ഹോർമോൺ ഇമ്പാലൻസ് എന്നുപറയുന്നത് ആദ്യം നോക്കുന്നത് തൈറോയ്ഡ് ആണ് . ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.