ഇന്ന് ഞാൻ ഇവിടെ പറയുന്നത് കേരളത്തിൽ പുതിയതായി വരുന്ന ട്രെൻഡിന് കുറിച്ചാണ്, ഫിറ്റ്നസ് നെ കുറിച്ച് എല്ലാവരും ബോധവാന്മാരാണ് വ്യായാമങ്ങളും കോറോണക്ക് ശേഷമുള്ള ഒരു ഹൈവേയിലൂടെ ഡ്രൈവ് ചെയ്താൽ ഒന്നോ രണ്ടോ കിലോമീറ്ററിനുള്ളിൽ തന്നെ മൂന്നോ നാലോ ടറഫ് കണ്ടേക്കാം അപ്പോൾ ഈ ടറഫ് സ്പോർട്സ് നോട് നമ്മൾ ഒരുപാട് അടുത്ത പോകുന്നത് കാരണം ഒരുപാട് സ്പോർട്സ് ഇഞ്ചുറി കൾ ഞാൻ ഒരു സ്പോർട്സ് സർജൻ എന്ന നിലയിൽ കാണുന്നുണ്ട് ഇതിനെല്ലാം കാരണങ്ങൾ എന്താണെന്ന് പറയുന്ന ഒരു വീഡിയോ ആണിത് അതായത്. സ്പോർട്സിനു വേണ്ടി പോകുമ്പോൾ പലപ്പോഴും ആക്ടിവേറ്റ് ചെയ്യുന്ന സമയത്ത് പല കാര്യങ്ങളും നമ്മൾ ശ്രദ്ധിക്കാറില്ല വേറൊരു തരം സ്പോർട്സ് ഉണ്ട് വേറെ ഒരാളുമായി കൂട്ടിരിക്കാൻ സാധ്യതയുള്ള ഫുട്ബോൾ വോളിബോൾ ബാസ്ക്കറ്റ്ബോൾ എന്നിങ്ങനെയുള്ള കായികവിനോദങ്ങൾ രണ്ടാമത്തെ തരത്തിലുളളതും ക്രിക്കറ്റ് പോലെയുള്ള കായികവിനോദങ്ങൾ ആണ്.
അതായത് കൈകൊണ്ട് എറിയുന്ന പ്രവർത്തികൾ എല്ലാം ഉണ്ടാകും പക്ഷേ വേറെ ആളുകളുമായി കൂട്ടിമുട്ടി അപകടം ഉണ്ടാകാനുള്ള സാധ്യത വളരെ കുറവാണ്, പൊതുവേ കൂട്ടിയിടിക്കുന്ന ടറഫ് ഒക്കെ വെച്ച് കളിക്കുന്ന ഫുട്ബോൾ പോലുള്ള സ്പോർട്സ് ആണ് കൂടുതലായി ഇഞ്ചുറി വരാറുള്ളത് നമ്മൾ വാമപ്പ് പോലും ചെയ്യാതെ നേരിട്ട് തന്നെ ഗെയിമിലേക്ക് കയറുകയാണ് അതുകഴിഞ്ഞ് പോകാനുള്ള തിരക്കുകാരണം ചിലപ്പോൾ സ്ട്രെച്ചിങ് ഒന്നും ചെയ്യാതെ തന്നെ നമ്മൾ തിരിച്ചുപോകും കളിക്കുന്ന സമയത്ത് ഇഞ്ചുറി കൾ പ്രകടമാകുന്നത് അടുത്ത ദിവസങ്ങളിൽ ആയിരിക്കും മുട്ടിലും മസിലുകളിൽ ജോയിന്റ് കളിലും ഒരു വാം അപ്പ് വേണ്ടതാണ്, വാമപ്പ് ചെയ്യാതെ നമ്മൾ ഒരു സ്പോർട്സ് ആക്ടിവിറ്റി ക്കും ഇറങ്ങരുത് മാത്രമല്ല സ്പോർട്സ് ആക്ടിവിറ്റി കഴിഞ്ഞു കഴിഞ്ഞാൽ നമ്മൾ സ്ട്രെച്ചിങ് ആക്റ്റീസ് ചെയ്തിരിക്കണം ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.