ജീവിതശൈലിയും രോഗവും ആയി ബന്ധപ്പെട്ട വേറൊരു വിഷയത്തെ കുറിച്ച് സംസാരിക്കാൻ ആഗ്രഹിക്കുന്നു. കൊളസ്ട്രോൾ കൂടുതൽ ആളുകളും അഭിമുഖീകരിക്കുന്ന ഒരു പ്രശ്നമാണ് ഇങ്ങനെയാണ് ഈ കൊളസ്ട്രോൾ ഉണ്ടാകുന്നത് എന്താണീ കൊളസ്ട്രോൾ കൊളസ്ട്രോള് ആഹാരനിയന്ത്രണം ആവശ്യമുണ്ടോ ഇതെല്ലാം പലപ്പോഴായി രോഗികൾ ചോദിക്കുന്ന ചോദ്യമാണ് എന്താണ് ഈ കൊളസ്ട്രോൾ കൊളസ്ട്രോൾ എന്നു പറഞ്ഞു കഴിഞ്ഞാൽ നമ്മുടെ ശരീരത്തിന് ആവശ്യമുള്ള ഒരു വസ്തു തന്നെയാണ് കൊളസ്ട്രോൾ നമ്മുടെ ശരീരത്തിലെ എല്ലാ കോശങ്ങളിലും കണ്ടുവരുന്ന ഒന്നാണ് കൊളസ്ട്രോൾ നമ്മുടെ ചില ഹോർമോണുകളുടെ ഉത്പാദനത്തിൽ അതുപോലെതന്നെ വിറ്റാമിൻ ഇ യുടെ ശരിയായിട്ടുള്ള അംഗീകരിക്കണം ഒക്കെ വളരെയധികം സംരക്ഷണം നൽകുന്നു നമ്മുടെ ശരീരത്തിൽ അതിനാവശ്യമുള്ള മുക്കാൽഭാഗം നമ്മുടെ ശരീരം തന്നെ പ്രൊഡ്യൂസ് ചെയ്യുന്നു.
എന്നാൽ ശരീരത്തിന് ഉൽപ്പാദിപ്പിക്കുന്ന അതിനുപുറമേ ആഹാരത്തിൽ കൂടി കൊളസ്ട്രോൾ വരുന്നു ഇത് നമ്മുടെ ശരീരത്തിൽ നോർമൽ നേക്കാൾ ഏറ്റക്കുറച്ചിലുകൾ ആകുമ്പോഴാണ് കൊളസ്ട്രോൾ ഒരു പ്രശ്നമായി തീരുന്നത്. രക്തക്കുഴലുകളിൽ അടിഞ്ഞു കൂടുകയും ഇത് അവിടെ ബ്ലോക്കുകൾ ഉണ്ടാക്കുകയും ചെയ്യുന്നു ശരിയായിട്ടുള്ള ജീവിതശൈലിയിലൂടെ ഒരു വിധത്തിൽ തന്നെ കൊളസ്ട്രോൾ നമുക്ക് നിയന്ത്രിക്കാൻ കഴിയുന്നതാണ്. പാരമ്പര്യം ആണെങ്കിൽ പോലും ജീവിതശൈലി ക്രമീകരിക്കുന്നതിലൂടെ കൊളസ്ട്രോൾ വിധത്തിൽ പരിഹരിക്കാം കൊളസ്ട്രോൾ എങ്ങനെയാണ് ആഹാരത്തിലൂടെ ക്രമീകരിക്കുന്നത് എന്ന് നോക്കാം പ്രധാനമായിട്ടും നാരുള്ള ആഹാരസാധനങ്ങൾ ആഹാരങ്ങൾ ഇതിൽ ഉൾപ്പെടുത്തുക. ചോറ് ചപ്പാത്തി കിഴങ്ങുകൾ ഇവയുടെ അമിതമായ ഉപയോഗം ഫൈബർ ഊണ് ആഹാരത്തിന് കുറവ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.