ഇത് പുരട്ടി സ്ട്രെച്ച് മാർക്ക് ഉള്ള ഭാഗത്ത് മസാജ് ചെയ്താൽ ആ പാട് മാഞ്ഞു പോവും

കുറേ ദിവസങ്ങളായി ഒരുപാടുപേർ ആവശ്യപ്പെടുന്ന ഒരു കാര്യമാണ് ശരീരത്തിലുള്ള സ്ട്രെച്ച് മാർക്ക് മാറാൻ നല്ലൊരു വഴി പറഞ്ഞു തരണമെന്ന്.സ്ട്രെച്ച് മാർക്ക് ഉണ്ടാകാൻ കാരണങ്ങൾ പലതാണ് സാധാരണയായി പെട്ടെന്ന് തടി കൂടുമ്പോഴും കുറയുമ്പോഴും ചെയ്യുമ്പോഴും, അതുപോലെതന്നെ പ്രസവശേഷം ആണ് ഈ പ്രശ്നം കൂടുതലായി കണ്ടുവരുന്നത്. ഇതിന്റെ കാരണങ്ങൾ പറ്റി കൂടുതലായി പറഞ്ഞ സമയം കളയുന്നില്ല. അതൊക്കെ എല്ലാവർക്കും അറിയാവുന്നതാണ് ഇങ്ങനെയാണ് നമുക്ക് സ്ട്രെച്ച് മാർക്ക് ആർക്കും മാറ്റാൻ ഒരു അടിപൊളി റെമഡി വീട്ടിൽ തന്നെ ഉണ്ടാക്കാം എന്നുള്ളതാണ്. ഇതിനായി ഒരു ഗൗണിൽ അല്പം കറ്റാർവഴയുടെ ജെൽ എടുക്കുക. അര ടീസ്പൂൺ കറ്റാർവാഴയുടെ ജെൽ എടുക്കുക. ഇനി ഇതിലേക്ക് വിറ്റാമിൻ e ക്യാപ്സ്യൂൾ പൊട്ടിച്ച് ഒഴിക്കണം.

   

നമ്മുടെ ഭാഗത്തെ ഡെഡ് സ്കിൻ റിമൂവ് ചെയ്യുന്നതിനും പുതിയ ചൊല്ലുകൾ ഉണ്ടാകാനും സഹായിക്കും സെൽ ഉണ്ടാകാനും സഹായിക്കും. ഇനി ഇതിലേക്ക് ഒരു സ്പൂൺ ആവണക്കെണ്ണയും, ഒരു സ്പൂൺ വാസിലിൻ എന്നിവ ചേർത്ത് നല്ലപോലെ മിക്സ് ചെയ്യുക. നമ്മുടെ ശരീരത്തിലുള്ള ഡെഡ് സ്കിൻ എല്ലാം റിമൂവ് ചെയ്യുന്നതിന് സഹായിക്കും. നല്ലപോലെ മിക്സ് ചെയ്യണം ഏകദേശം ഒരു മിനിറ്റോളം നിങ്ങൾ ഇങ്ങനെ മിക്സ്‌ ചെയ്യണം നല്ലത് പോലെ മിക്സ്‌ ആയി കഴിയുമ്പോൾ ഏകദേശം ഇതുപോലെ കിട്ടും. നമുക്ക് ഈ മിശ്രിതം എയർ കടക്കാത്ത ഒരു പാത്രത്തിൽ എടുത്തു വച്ച് ഒരാഴ്ച വരെ സൂക്ഷിക്കാവുന്നതാണ്. നമുക്ക് എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് നോക്കാം. സ്ട്രെച്ച് മാർക്ക് അല്ല ഭാഗത്തേക്ക് കാണിക്കണം എന്ന് വെച്ചാൽ എനിക്ക് സ്ട്രെച്ച് മാർക്ക് മാർക്കുള്ള ഭാഗങ്ങൾ ഇല്ല നൂറിൽ കൂടുതൽ അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.

https://youtu.be/xk3GFINtWMg