മൂന്ന് ദിവസങ്ങൾ കൊണ്ട് ഗർഭിണികളെ പോലെ ഇരിക്കുന്ന വയർ ചുരുക്കാം

നിങ്ങളോട് സംസാരിക്കാൻ ഉദ്ദേശിക്കുന്ന വിഷയം വയറിന്റെ തൂക്കം വന്നിട്ടുള്ള വന്നാൽ ചെയ്യുന്ന കാര്യങ്ങളെക്കുറിച്ചാണ്. വയറിന്റെ തൂക്കം പലപ്പോഴും നമ്മൾ ഒരു പ്രഗ്നൻസി ഉള്ളതുപോലെ അല്ലെങ്കിൽ ഗർഭവസ്ഥ ഉള്ളതുപോലെ വയർ വീർത്തിരിക്കുന്ന അവസ്ഥയാണ് വയർ തൂക്ക് എന്ന് പറയുന്നത് വയറിങ്ങിന് തൂങ്ങിക്കിടക്കും ചിലപ്പോൾ എന്തുമായി ബന്ധപ്പെട്ട മസിൽ അകലുന്ന കാര്യങ്ങൾ കൂടി വരാറുണ്ട്.മിക്ക ആളുകൾക്കും പ്രസവം കഴിയുന്നതോടെ കൂടിയാണെന്ന് വരുന്നത്. എഴുന്നേറ്റു നിൽക്കുമ്പോൾ വയറിങ്ങിന് ചാടി നിൽക്കുന്നത് കൊണ്ട് പിന്നെയും ഗർഭിണിയാണോ എന്ന് ആളുകൾ ചോദിക്കും അതിനെക്കുറിച്ചുള്ള വിഷമം വരുന്ന ഒരു അവസ്ഥ തന്നെ ഉണ്ട് അതിന് പ്രഗ്നൻസി ഇല്ലാത്ത അവസരത്തിൽ പിന്നെ ഉണ്ടോ എന്ന് ചോദിക്കുന്നത് .

ഒരു മാനസിക വിഷമം ബസ്സിൽ കയറി കഴിഞ്ഞാൽ ആളുകൾ സീറ്റ് തരാനായി ശ്രമിക്കുന്നു അങ്ങനെ ഉണ്ടാകുമ്പോൾ വയര് ചാടുന്നത് മാറ്റിയാൽ നല്ലതാണ് എന്ന തോന്നൽ ഉണ്ടാകും. ഇതുമായി വിഷമിച്ചിരിക്കുന്ന ആളുകൾക്ക് ചെയ്യാൻ സാധിക്കുന്ന ഒരു പ്രൊസീജർ ആണ് വയറിന്റെ കൊഴുപ്പും തൊലിയും മാത്രം തൂങ്ങി കിടക്കുന്ന അതിന്റെ മാറ്റി ടൈറ്റ് ആകാൻ ആയി സാധിക്കും അതോടൊപ്പം തന്നെ ഇതിനു കൂടി മാംസപേശികളും മസിലുകൾ അകന്ന് ഇരിക്കുന്നതിന് ഇനി നമ്മൾ ശരിയാക്കും. രണ്ടുമൂന്നുദിവസം ഹോസ്പിറ്റലിൽ കിടക്കേണ്ടത് ആയി വരും നമ്മൾ നോക്കുമ്പോൾ സിസേറിയൻ ഒക്കെ ചെയ്യുന്ന പോലെ താഴെ നീളത്തിൽ ഒരു മുറിവുണ്ടാകും പക്ഷേ അവിടെ തയ്യൽ ഒന്നും ഉണ്ടാകില്ല. ഒരു ലൈൻ മാത്രമാണ് അവിടെ മുറിവിനെ ഭാഗമായിട്ട് വരുന്നത് കൊഴുപ്പ് അധികമായി ട്ടുള്ള തൊലി അധികം ആയിട്ടുള്ളത് മാറ്റി ഒരു ഒരൊറ്റ ലൈന് തന്നെ അത് കിടക്കും. വയറു ചുരുങ്ങി നന്നായിരിക്കും വളരെയധികം രോഗികൾക്ക് സന്തോഷമുള്ള കാര്യമാണ് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.