കണ്ണിനെ ബാധിക്കുന്ന രോഗങ്ങൾ പ്രമേഹരോഗികളിലും പ്രഷർ രോഗികളിലും കാണുന്ന റെറ്റിനോപ്പതി കൂടിവരികയാണ്. ഒപ്പം തന്നെ galucoma പോലെയുള്ള രോഗങ്ങളും എന്താണ് ഇതിനു കാരണം? ലോകം ഇത്രയധികം പുരോഗമിച്ചിട്ടും രോഗം നേരത്തെ തന്നെ നിർണയിക്കാനുള്ള റെറ്റിനോപ്പതി പോലെയുള്ള രോഗങ്ങൾക്ക് ഫലപ്രദമായ മരുന്ന് ഓപ്പറേഷൻ കണ്ടെത്തി കാഴ്ച നഷ്ടപ്പെടുന്ന തടയുവാനും നഷ്ടപ്പെട്ട തിരിച്ചെടുക്കുവാനും സാധിക്കുന്നില്ല . കണ്ണിലെ ലെൻസ് മാറ്റുന്ന cataract ഓപ്പറേഷൻ. പണ്ടൊക്കെ വളരെ പ്രായമുള്ളവരിൽ എഴുപതും എൺപതും വയസ്സുള്ള ആളുകളിൽ ആണ് കൂടുതലായും ചെയ്തിരുന്നത്.
ഇന്ന് നാൽപ്പതും അമ്പതും വയസ്സുകളിൽ തന്നെ ചെയ്യേണ്ടിവരുന്നു കണ്ണിലെ കാഴ്ചയെ സംരക്ഷിക്കാൻ മരുന്നും ഓപ്പറേഷനുകളും അല്ലാതെ, അതിലും അഡ്വാൻസായി എന്തെങ്കിലും മാർഗങ്ങൾ ഉണ്ടോ വളരെ ഒരു ചെറിയ അവയവമാണ് കണ്ണ്. അതിന് അസുഖം വന്നാൽ ചികിത്സിക്കാൻ ആയി സ്പെഷ്യലിസ്റ്റുകൾ ഉം സൂപ്പർ സ്പെഷ്യലിസ്റ്റുകൾ ഡോക്ടർമാരും വേണം. സാധാരണ ഡോക്ടർമാർ സാധാരണയായി കണ്ണുരോഗങ്ങൾ ചികിത്സ കാറില്ല. പിജിയും എല്ലാം കഴിഞ്ഞവരാണ് ഇന്ന് ഒട്ടുമിക്ക കണ്ണുരോഗങ്ങൾ ചികിത്സിക്കുന്നത്. എന്താണ് കണ്ണിനെയും കണ്ണിലെ രോഗങ്ങളെയും ഇത്രയധികം സങ്കീർണമാക്കുന്നത്? കണ്ണിനെയും കുറിച്ചും കണ്ണും മറ്റ് ശരീരഭാഗങ്ങളും തമ്മിലുള്ള ബന്ധവും. മനസ്സിലാക്കിയാൽ മാത്രമാണ് കണ്ണിന് കാഴ്ച നഷ്ടപ്പെടാതെ ഇരിക്കുവാൻ സാധിക്കുകയുള്ളൂ. കണ്ണിന്റെ ധർമ്മങ്ങൾ എന്തെല്ലാം ആണ്? കാഴ്ചക്കപ്പുറം നമ്മുടെ ശരീരത്തിലെ ബാലൻസ് ശ്രദ്ധിക്കുന്നതെന്നും കണ്ണിനെ ഒരു പ്രധാന പങ്കുണ്ട് . മനസ്സിലാക്കിയാൽ മാത്രമാണ് കണ്ണിന് കാഴ്ച നഷ്ടപ്പെടാതെ ഇരിക്കുവാൻ സാധിക്കുകയുള്ളൂ. കണ്ണിന്റെ ധർമ്മങ്ങൾ എന്തെല്ലാം ആണ്? കാഴ്ചക്കപ്പുറം നമ്മുടെ ശരീരത്തിലെ ബാലൻസ് ശ്രദ്ധിക്കുന്നതെന്നും കണ്ണിനെ ഒരു പ്രധാന പങ്കുണ്ട് ഇതിനെക്കുറിച്ച് കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.