ഒരുപാട് പേരെ അലട്ടുന്ന പ്രശ്നമാണ് മുഖത്ത് മുഖക്കുരു ഉണ്ടാവുക മുഖത്ത് പലതരത്തിലുള്ള പാട് ഉണ്ടാവുക എന്നൊക്കെ മുഖത്ത് ഇതുപോലുള്ള പ്രശ്നങ്ങളുള്ളവർക്ക് ഒക്കെ ഈ പ്രശ്നങ്ങളെല്ലാം മുഴുവനായി മാറുന്നതിനും അതുപോലെതന്നെ പ്രശ്നങ്ങൾ വരാതിരിക്കാനും സഹായിക്കുന്ന ഒരു അടിപൊളി റെമഡി ആണ് ഇന്ന് ഇവിടെ പരിചയപ്പെടുത്താനായി പോകുന്നത്. അപ്പോൾ പിന്നെ ഒട്ടും സമയം കളയാതെ ഈ റെമഡി എങ്ങനെയാണ് തയ്യാറാക്കേണ്ടത് ഇതിലെ പ്രധാനപ്പെട്ട ചേരുവകൾ എന്തെല്ലാമാണ് എന്ന് ഇത് ഉപയോഗിക്കുന്നത് എങ്ങനെയാണെന്ന് നോക്കാം അപ്പോൾ ഇവിടെ റെമഡി യുടെ ആദ്യത്തെ സ്റ്റെപ്പ് ചെയ്യുന്നതിനായി ഒരു പാത്രം എടുത്തു അടുപ്പത്തുവയ്ക്കുക. അനു ശേഷം അതിലേക്ക് കുറച്ച് വെള്ളം ഒഴിക്കുക. കുറച്ച് അധികം വെള്ളം അതിലേക്ക് ഒഴിക്കുക ഇനി രണ്ട് സ്പൂൺ ആര്യവേപ്പില ഉണക്കി പൊടിച്ചത് ഇടുക. അതിനുശേഷം നല്ല രീതിയിൽ മിക്സ് ചെയ്യുക.
നിങ്ങൾ ആര്യവേപ്പില ഉണക്കിപ്പൊടിച്ച തന്നെ ഉപയോഗിക്കണം എന്ന് നിർബന്ധമില്ല. ഞാനിപ്പോൾ ഹോസ്റ്റലിൽ താമസിക്കുന്നവർക്കും ഉപകാരം ആകുമല്ലോ എന്ന് തന്നെയാണ് ആര്യവേപ്പില ഉണക്കി പൊടിച്ചത് എടുത്തത്. നിങ്ങളുടെ പറമ്പിൽ ആരിവേപ്പില ഉണ്ട് എങ്കിൽ കുറച്ചു തുണ്ടുകളായി പൊട്ടിച്ചശേഷം അതു വെള്ളത്തിൽ വെച്ച് നല്ലതുപോലെ വേവിച്ചാൽ മാത്രം മതിയാകും അതുപോലെ ഞാൻ ഈ വീഡിയോയിൽ ഉപയോഗിക്കുന്ന ചേരുവകളെല്ലാം വാങ്ങാൻ ലഭിക്കുന്ന ലിങ്ക് ഞാൻ ഡിസ്ക്രിപ്ഷന് ഇട്ടു ഉണ്ടാകും നിങ്ങൾക്ക് താല്പര്യം ഉണ്ടെങ്കിൽ അത് നോക്കാവുന്നതാണ്. നിങ്ങളുടെ നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തതിനുശേഷം ഇതൊന്നും മൂടിവെക്കുക ഇവ കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.