വേലക്ക്കാരിയുടെ മക്കൾ ആണ് എന്ന് പറഞ്ഞു വളർത്തിയ അച്ഛൻ ആരാണെന്ന് അറിഞ്ഞപ്പോൾ മകൾ തകർന്നു പോയി

പപ്പയുടെ മോള് ഞാൻ അല്ലെ അതോ ഈ തന്തയില്ലാത്ത അഭിരാമിയാണോ പറയ് പപ്പാ സാന്ദ്ര ഉറക്കെ വിളിച്ചു പറഞ്ഞു അവൾ ദേഷ്യവും സങ്കടവും സഹിക്കാൻ കഴിയാതെ നിന്ന് വിളിച്ചു പല്ല് കടിച്ചു ഞെരിച്ചു തുണിക്കടയിലുള്ള ആളുകളെല്ലാം അവളെ തുറിച്ച് നോക്കുന്നുണ്ടായിരുന്നു അവർ പരസ്പരം തന്നെ നോക്കി പിറു പിറുക്കുന്നുണ്ടായിരുന്നു അച്ഛൻ ജയൻ ആകെ ലജയോട് കൂടി തന്നെ ചുറ്റിലും നോക്കി സ്വന്തം മകൾ ആളുകളുടെ.

   

മുമ്പിൽവെച്ച് കൊണ്ട് അപമാനിച്ചിട്ടുള്ള ലജ്ജം മറക്കാനായി അയാൾ തൂവാല എടുത്ത് മുഖം തുടച്ചു ദേഷ്യം മുഴുവൻ അയാൾ അടക്കി നിർത്തി സാന്ദ്രയെ വിളറിയ ഒരു ചിരി ചിരിച്ചു അഭിരാമിക്ക് ആ ഒരു വിളി പ്രത്യേകിച്ച് ഒന്നും തന്നെ തോന്നിയില്ല ഇടയ്ക്ക് കേൾക്കുന്നത് കൊണ്ടാകാം അല്ലെങ്കിലും സാന്ദ്ര ചേച്ചി വിളിച്ചതിൽ എന്താണ് തെറ്റ് എനിക്കറിയില്ല എന്റെ അച്ഛൻ ആരാണ് എന്നുള്ളത് അഭിരാമി ഓർത്തു മെല്ലെ സാന്ദ്രയുടെ അടുത്ത് ചെന്ന് അവളോട് തൊളിൽ കൈവച്ചു അവൾ ദേഷ്യത്തോടുകൂടി തന്നെ കിട്ടി മാറ്റി തീർപ്പാറുന്ന കണ്ണുകളോടു കൂടി അഭിരാമി അവളെ നോക്കി.

അച്ഛൻ എനിക്ക് ഡ്രസ്സ് ചേരുമെന്നല്ലേ പറഞ്ഞിട്ടുള്ളൂ ചേച്ചിക്ക് ഇഷ്ടമായെങ്കിൽ ഇത് എടുത്തോ അതിനെ അച്ഛനോട് ഇങ്ങനെ ഒച്ച പറയണോ അതും ആളുകളുടെ മുമ്പിൽ വച്ച് കൊണ്ട് വളരെ ചെറിയ ശബ്ദത്തിൽ സാന്ദ്രയുടെ ചെവിയിൽ പറഞ്ഞു തിരിഞ്ഞ് അഭിരാമിയെ നോക്കി തന്റെ ദഹിപ്പിക്കാനുള്ള ശക്തി ആ ഒരു നോട്ടത്തിനുണ്ട് എന്ന് അഭിരാമിക്ക് തോന്നി സഹിക്കാൻ ഞാൻ ഒരുക്കമാണ് മിണ്ടാൻ പറ്റില്ലല്ലോ എനിക്ക് പോയി മരിച്ചു പോയി എങ്കിലും.

അവരുടെ വേലക്കാരിയുടെ മക്കൾ അല്ലെ ഞാൻ തന്നെ സാന്ദ്രയെ നോക്കി ചിരിക്കാനായി അവൾ ശ്രമിച്ചു അത് എന്റെ പപ്പയാടി എന്റെ മാത്രം എവിടെ നിന്നും ഉണ്ടായ തന്ത ഇല്ലാത്തവളെ നിന്നെ ഞാൻ കൊല്ലും അതിനു പതുക്കെ പല്ല് കടിച്ചുകൊണ്ട് തന്നെ പറഞ്ഞു വീട്ടിലേക്ക് കയറാൻ ആയിട്ട് പോകുമ്പോഴും സാന്ദ്രയുടെ മുഖവും മനസ്സും കൂടി കെട്ടിയിട്ടുണ്ടായിരുന്നു ഇതിനെ കൂടുതൽ കൂടുതലായി അറിയാൻ ഈ വീഡിയോ മുഴുവനായി കാണുക.